കേരളം
മുസ്ലീംലീഗിന് മുൻതൂക്കം കൊടുക്കുന്നു എന്നത് സംഘടതിമായ ആരോപണമാണ്... മുസ്ലീം ലീഗ് അവിഹിതമായി ഒന്നും വാങ്ങിയിട്ടില്ല... മനപൂർവം സ്പർധയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.... നാല് വോട്ടു കിട്ടാൻ എന്തു വർഗീയതയും പറയാം എന്നാണ് സിപിഎം നിലപാട്.... നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നുണ്ടെങ്കിൽ ഹരിപ്പാട് നിന്നു തന്നെ ജനവിധി തേടുമെന്ന് രമേശ് ചെന്നിത്തല
Jan 04, 2021 09:12 IST
1 Min read
വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Jan 04, 2021 09:09 IST
1 Min read
നെയ്യാറ്റിൻകരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ക്രൈംബ്രാഞ്ച് കുട്ടികളുടെ മൊഴിയെടുത്തു
Jan 04, 2021 08:48 IST
1 Min read
ഈ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, മനുഷ്യരിലേക്ക് പകരാനും സാധ്യത
Jan 04, 2021 08:22 IST
1 Min read
ചെന്നിത്തല യുഡിഎഫ് പിരിച്ചുവിടണം, ഇനി യുഡിഎഫിന് രാഷ്ട്രീയ പ്രസക്തിയില്ലെന്ന് പി കെ കൃഷ്ണദാസ്
Jan 04, 2021 07:57 IST
1 Min read
സഭാവോട്ടുകൾ യുഡിഎഫിന് എങ്ങനെ നഷ്ടമായി! ലൗജിഹാദ്, ന്യൂനപക്ഷ ക്ഷേമത്തിലെ അസന്തുലിതാവസ്ഥ തുടങ്ങിയവ സഭാനേതൃത്വം ചൂണ്ടിക്കാട്ടിയിട്ടും കോണ്‍ഗ്രസ് പരിഗണിച്ചില്ല: ക്ഷേമപെന്‍ഷനിലൂടെയും ഭക്ഷ്യകിറ്റിലൂടെയും ജനങ്ങള്‍ക്കൊപ്പമെന്ന തോന്നല്‍ എല്‍ഡിഎഫ് ഉണ്ടാക്കി കോണ്‍ഗ്രസിന്റെ വെൽഫെയർ ബാന്ധവം ക്രിസ്ത്യന്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കിയെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം
Jan 04, 2021 07:51 IST
1 Min read