കേരളം
കേരളത്തില്‍ കാൻസർ ബാധിതരുടെ എണ്ണം വർധിക്കുന്നതായി പഠനം; കാൻസർ മരണനിരക്ക് കൂടുതൽ പുരുഷൻമാരിൽ
Feb 05, 2024 20:30 IST
1 Min read
എൻ.ഐ.ടി പ്രൊഫസറുടെ അക്കൗണ്ട് വിവരംതേടി പോലീസ്; പ്രൊഫസർക്കെതിരെ പ്രതിഷേധം ശക്തം
Feb 05, 2024 19:37 IST
1 Min read
അന്ന് ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി മധ്യകേരളത്തില്‍ നിന്നും ഹൈറേഞ്ചിലേയ്ക്കും മലബാറിലേയ്ക്കും കുടിയേറിയ കര്‍ഷകര്‍ പടുത്തുയര്‍ത്തിയത് ഒരു സംസ്കാരമാണ്. അവരിപ്പോള്‍ കുടിയിറങ്ങേണ്ട അവസ്ഥയിലും. ഇന്നിപ്പോള്‍ കുടിയേറ്റത്തിന്റെ ആഗോള സാധ്യതകള്‍ പരീക്ഷിക്കയാണ് പുതിയ തലമുറ. അവിടെയും ചില ആകുലതകള്‍ ബാക്കിയാണ് - കര്‍ഷകരുടെ കുടിയേറ്റ ചരിത്രം വിവരിച്ച് ഇന്‍ഫാം ദേശീയ ചെയര്‍മാര്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ ലേഖനം
Feb 05, 2024 19:29 IST
2 Min read
പണഞെരുക്കത്തിന്റെ കാലത്ത് കാര്യമായ ക്ഷേമവും പ്രഖ്യാപനങ്ങളുമില്ലാത്ത ബജറ്റ്. റബറിന് താങ്ങുവിലയിൽ കൂട്ടിയത് 10 രൂപ മാത്രം. പ്രകടന പത്രികയിലെ 250രൂപ വെറും വാഗ്ദാനം. ക്ഷേമ പെൻഷൻ 100രൂപ പോലും കൂട്ടിയില്ല. രാഷ്ട്രീയ വിമർശനം കുത്തിനിറച്ച ബജറ്റിൽ വികസന പദ്ധതികളും കുറവ്. യാഥാർത്ഥ്യ ബോധമില്ലാത്ത പൊള്ളയായ ബജറ്റെന്ന് പ്രതിപക്ഷം
Feb 05, 2024 18:59 IST
2 Min read
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ എ സി മൊയ്തീന് തിരിച്ചടി. മൊയ്തീന്റെയും ഭാര്യയുടേയും ആറ് അക്കൗണ്ടുകളിൽ നിന്നായി കണ്ടുകെട്ടിയത് 40 ലക്ഷം രൂപ ! ഇ.ഡി നടപടി ശരിവച്ച് ഡല്‍ഹി അഡ്ജുഡീക്കേറ്റിങ്ങ് അതോറിറ്റി; തൃശൂരിലെ സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെയുള്ളവർ അന്വേഷണ പരിധിയിലെന്നും ഇ.ഡി
Feb 05, 2024 18:07 IST
1 Min read
നവകേരള സദസിനിടെ വികസനാവശ്യങ്ങൾ പറഞ്ഞതിന് മുഖ്യമന്ത്രി വിമർശിച്ചെങ്കിലും തോമസ് ചാഴികാടൻ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും നിറവേറ്റി സംസ്ഥാന ബജറ്റ് ! റബറിന് താങ്ങുവില 180 രൂപ ആയതും പാലാ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് ഏഴു കോടി രൂപ കിട്ടിയതും ചേർപ്പുങ്കൽ പാലം പൂർത്തിയായതും എംപിയുടെ ആവശ്യത്തിന് പിന്നാലെ. വികസനത്തിന്റെ കാര്യത്തിൽ തോമസ് ചാഴികാടൻ ശല്യക്കാരനാകുമ്പോൾ
Feb 05, 2024 17:54 IST
2 Min read
പണമില്ലായ്മ പരിഹരിക്കാൻ പല വഴി തേടി സർക്കാർ, നദികളിലെ മണൽവാരലും പുനരാരംഭിക്കുന്നു
Feb 05, 2024 17:03 IST
1 Min read