തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ മോഷണം

New Update
Thalassery Jagannath temple.jpg

കണ്ണൂർ: തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം. നാണയങ്ങൾ ഉപേക്ഷിച്ച് നോട്ടുകൾ കവർന്ന നിലയിൽ. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് മോഷണം നടന്നത് ശ്രദ്ധയിൽ പെട്ടത്. ക്ഷേത്രം ഭാരവാഹികൾ തലശ്ശേരി പോലീസിൽ പരാതി നൽകി.

Advertisment