Current Politics
ഉത്തരമെഴുതാത്ത ഉത്തരക്കടലാസ് വെറും പേപ്പര്‍ മാത്രം ! സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലൂടെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. എ വിജയരാഘവന് വിവാദങ്ങള്‍ എന്നും കൂടെപ്പിറപ്പ്; വിഭാഗീയതയുടെ നാളുകളില്‍ എന്നും ഔദ്യോഗിക പക്ഷത്തിന്റെ നാവായ വിജയരാഘവനെ തേടി സിപിഎം സെക്രട്ടറി പദവിയെത്തുന്നത് മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി; തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇടതു കണ്‍വീനര്‍ പദവി മറ്റൊരാള്‍ക്ക് നല്‍കാനും ധാരണ. കോടിയേരിയുടെ പിന്‍ഗാമി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നേരിടേണ്ടി വരിക വെല്ലുവിളികള്‍ തന്നെ !
Nov 13, 2020 10:53 IST
1 Min read
കോടിയേരി പാര്‍ട്ടി സെക്രട്ടറി പദമൊഴിയുന്നത് ബിനീഷ് വിഷയത്തില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്ന പരാതിയോടെ; ബിനീഷിന്റെ കേസില്‍ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ പിന്തുണച്ചില്ല; മുഖ്യമന്ത്രിയുടെ മൗനത്തിലും കോടിയേരി ബാലകൃഷ്ണന് പ്രതിഷേധം; മയക്കു മരുന്ന് കേസില്‍ ബിനീഷിന് പിന്നാലെ തന്നെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്യുമെന്ന ഭയവും രാജിക്ക് പിന്നില്‍ !
Nov 13, 2020 08:46 IST
1 Min read
കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ എരുമേലി കിട്ടിയില്ലെങ്കില്‍ യുഡിഎഫില്‍ കലാപത്തിനൊരുങ്ങി മുസ്ലീം ലീഗ് ! ജില്ലയിലാകെ 500 പ്രവര്‍ത്തകരില്ലാത്ത ജോസഫിന് 9 സീറ്റുകള്‍ അനുവദിച്ചിട്ടും 4 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും നിര്‍ണായക ശക്തിയായ ലീഗിനെ അവഗണിച്ചതില്‍ പ്രതിഷേധം ! ചോദിച്ചതിലധികം സീറ്റുകള്‍ കിട്ടിയ ജോസഫ് ഗ്രൂപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കായി നെട്ടോട്ടം !
Nov 12, 2020 10:56 IST
1 Min read
മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേര്‍ക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് ഉടന്‍ ! രണ്ടു പേഴ്സണല്‍ സ്റ്റാംഫംഗങ്ങളെയും അടുത്തയാഴ്ച ചോദ്യം ചെയ്യും ? സംസ്ഥാനത്തെ ഐടി പദ്ധതികളില്‍ ഒഴികിയെത്തിയത് കോടികള്‍ ! ഉന്നതനായ നേതാവിന്റെ മകളുടെ കമ്പനി നിരീക്ഷണത്തില്‍ ? കമ്പനിയുടെ വളര്‍ച്ച അതിവേഗം ! ഉന്നതനായ സിപിഎം നേതാവിന്റെ അടുത്ത ബന്ധുവും നീരീക്ഷണത്തില്‍ ! സ്വപ്നയുമായി സാമ്പത്തിക ഇടപാടുകളെന്നും സൂചന
Nov 12, 2020 08:08 IST
1 Min read
പത്തനാപുരത്ത് അഞ്ചാം തവണയും പോരാട്ടത്തിനിറങ്ങുക കെ ബി ഗണേഷ്കുമാര് തന്നെ. ഗണേഷിന്റെ കുത്തക തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ ചാനല്‍ മുഖം ജ്യോതികുമാര്‍ ചാമക്കാലയെ രംഗത്തിറക്കാന്‍ പദ്ധതി ! ജ്യോതികുമാര്‍ മണ്ഡലത്തില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും സൂചന ! സിനിമാ താരങ്ങളെ ഇനി കെട്ടിയിറക്കേണ്ടെന്ന് പ്രാദേശിക നേതാക്കള്‍ ? മികച്ച സ്ഥാനാര്‍ത്ഥിയെ തേടി ബിജെപിയും
Nov 12, 2020 07:12 IST
1 Min read
കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസ് കെ മാണി വിഭാഗത്തെ വെട്ടിലാക്കി കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക് ! യുഡിഎഫില്‍ ജോസഫിന് ഒന്‍പതു സീറ്റു കിട്ടിയതോടെ ഒരെണ്ണമെങ്കിലും കൂടുതലില്ലെങ്കില്‍ ക്ഷീണമെന്നു തിരിച്ചറിഞ്ഞ് ജോസ് കെ മാണി വിഭാഗം. 11 സീറ്റെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നത് ഇടതു മുന്നണിയില്‍ സീറ്റുവിഭജനം കീറാമുട്ടിയാക്കുന്നു. സീറ്റ് സിപിഎം അക്കൗണ്ടില്‍ നിന്നും നല്‍കണമെന്ന നിലപാടില്‍ സിപിഐ. പാര്‍ട്ടി തീര്‍ന്നെങ്കിലും ജോസിന് പണികൊടുത്ത സന്തോഷത്തില്‍ കോണ്‍ഗ്രസ് !
Nov 11, 2020 14:10 IST
1 Min read