കേരളം
മഴയത്ത് ലിഫ്റ്റ് കൊടുത്തപ്പോള്‍ 14കാരന്റെ ചോദ്യം! അവരെക്കാൾ മുതിർന്ന യാതൊരു പരിചയവും ഇല്ലാത്ത എന്നോട് ഇങ്ങനെ പെരുമാറിയെങ്കിൽ കൂടെ പഠിക്കുന്ന പെൺകുട്ടികളെയൊക്കെ ഏത് രീതിയിലാകും ഇവര്‍ നോക്കിക്കാണുക? ചോദിച്ചതല്ലേ ഉള്ളു, പിടിച്ചില്ലല്ലോ എന്ന് പറയുന്നവരോട് അപര്ണയ്ക്ക് ചോദിക്കാനുള്ളത് ഇതാണ് !
Jan 08, 2021 04:44 IST
2 Min read