Advertisment

കേരളം

മലബാറില്‍ കോണ്‍ഗ്രസിന് തിരിച്ചടികള്‍ക്കിടെയിലും ആധിപത്യം നിലനിര്‍ത്തി ഇരിക്കൂര്‍ ! ഇരിക്കൂറിലെ വിജയം സ്വന്തം എംഎല്‍എ നാട്ടില്‍ വരാത്തതുകൊണ്ടെന്ന പരിഹാസവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. കെസി ജോസഫിന് പകരം ഇരിക്കൂറില്‍ ഇക്കുറി സജീവ് ജോസഫ് ! തദ്ദേശ തെരഞ്ഞെടുപ്പില്‍ കെസി ജോസഫ് പ്രവര്‍ത്തിച്ച ജില്ലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ചങ്ങനാശേരിയോ ഏറ്റുമാനൂരോ കണ്ട് കെസി പനിക്കേണ്ടെന്ന് പ്രവര്‍ത്തകര്‍ ! സ്വന്തം സീറ്റുറപ്പിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കെസി ഉൾപ്പെടെയുള്ള  നേതാക്കള്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തുവെന്നും ആക്ഷേപം unused
മലബാറില്‍ കോണ്‍ഗ്രസിന് തിരിച്ചടികള്‍ക്കിടെയിലും ആധിപത്യം നിലനിര്‍ത്തി ഇരിക്കൂര്‍ ! ഇരിക്കൂറിലെ വിജയം സ്വന്തം എംഎല്‍എ നാട്ടില്‍ വരാത്തതുകൊണ്ടെന്ന പരിഹാസവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. കെസി ജോസഫിന് പകരം ഇരിക്കൂറില്‍ ഇക്കുറി സജീവ് ജോസഫ് ! തദ്ദേശ തെരഞ്ഞെടുപ്പില്‍ കെസി ജോസഫ് പ്രവര്‍ത്തിച്ച ജില്ലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ചങ്ങനാശേരിയോ ഏറ്റുമാനൂരോ കണ്ട് കെസി പനിക്കേണ്ടെന്ന് പ്രവര്‍ത്തകര്‍ ! സ്വന്തം സീറ്റുറപ്പിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കെസി ഉൾപ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തുവെന്നും ആക്ഷേപം