Column
ആര് ജയിച്ചാലും നിയന്ത്രണം സൈന്യത്തിന്റെ കൈകളില്‍ ! ഇനിയും ജനാധിപത്യം വേരോടാത്ത പാകിസ്ഥാന്
Feb 15, 2024 01:36 IST
1 Min read
ഇ.ഡിയെക്കൊണ്ട് ചില നല്ല കാര്യങ്ങളും നടക്കുന്നുണ്ട്. കൊച്ചിയിലെ കഞ്ചാവ് - മയക്കുമരുന്നു ലോബി ചൂടപ്പം പോലെ പടച്ചുവിട്ട ന്യൂ ജെന്‍ സിനിമകള്‍ ഇപ്പോള്‍ കാണാനില്ല. ന്യൂജെന്‍ സിനിമക്കാരുടെ തള്ളിനും കുറവ് വന്നു. ന്യൂജെന്‍ സിനിമകള്‍ കണ്ടാല്‍, പോസ്റ്റർ കണ്ട് മലൈക്കോട്ടൈ വാലിഭന് ബാഹുബലിക്ക് യന്തിരനിൽ ഉണ്ടായ കുഞ്ഞാണെന്നു തെറ്റിദ്ധരിച്ചു സിനിമ കാണാൻ പോയവരുടെ അനുഭവം പോലെയാണ്. ഇഡിക്കൊരു നല്ല നാമസ്കാരം ! - ദാസനും വിജയനും
Feb 14, 2024 16:01 IST
3 Min read
അയോദ്ധ്യ ബിജെപിക്കൊരു ആയുധമായിരുന്നു. ഉത്ഘാടനം കഴിഞ്ഞതോടെ അയോദ്ധ്യ അടഞ്ഞ അദ്ധ്യായമായി മാറിക്കഴിഞ്ഞു. ഏൽപ്പിച്ചുകൊടുത്ത അധികാരം നരേന്ദ്ര മോദിയും അമിത്ഷായും വളരെ ഭംഗിയായി നിറവേറ്റിയിരിക്കുന്നു. ആവശ്യം കഴിഞ്ഞാല്‍ അധികാരികളെ ആയാലും വലിച്ചെറിയുന്നത് രാജ്യത്തെ നടപ്പുരീതിയാണ്. അത് മോദിക്കും ബിജെപിക്കും ബാധകമാകാം. അതുകൊണ്ട് 2024 തെരെഞ്ഞെടുപ്പ് ആര്‍ക്കും ഒരു ഈസി വാക്കോവർ ആണെന്നുള്ള ധാരണ വേണ്ട - ദാസനും വിജയനും
Feb 08, 2024 20:04 IST
3 Min read
ഭരണപ്പാര്‍ട്ടിയില്‍ എന്തോ ചീഞ്ഞു നാറുന്നു ! കാര്യങ്ങള്‍ സ്ഫോടനാമ്തകമാണോ എന്നതൊക്കെ കാത്തിരുന്ന് കാണേണ്ടത്. അടുത്തിടെ വേറൊരു പ്രമുഖ മകന് കൂടി കാവിഷാള്‍ പുതയ്ക്കാനും സാധ്യതയുണ്ട്. കേരളത്തിലെ മക്കളൊക്കെ ഡെല്‍ഹിയില്‍ 'ജി'മാരാകുന്ന തിരക്കിലാണല്ലോ ? പിന്നെ കേരളത്തിലെ പതിവ് ' പുകമറ ' തന്ത്രങ്ങള്‍ അത്രകണ്ട് ഫലിക്കുന്നുമില്ല - ദാസനും വിജയനും
Feb 03, 2024 18:45 IST
3 Min read
സ്വപ്നങ്ങളെ പിന്തുടരാനുള്ള തീക്ഷ്ണമായ ആഗ്രഹവും ധൈര്യവും സമർപ്പണവും ഉണ്ടെങ്കിൽ അതു സാക്ഷാത്കരിക്കാനാകും: ഇന്ത്യയെന്ന രാജ്യത്തിനും വലിയ സ്വപ്നങ്ങളുണ്ട്, വികസിത രാജ്യം ആകുക മാത്രമല്ലത്, സമാധാനവും സന്തോഷവുമുള്ള ജനതയാകുകയാണ് പ്രധാനം; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
Feb 03, 2024 09:03 IST
3 Min read
കൊള്ളാവുന്ന ആണുങ്ങളെ പാര്‍ട്ടിയിലേയ്ക്ക് കിട്ടാനുള്ളപ്പോള്‍ എന്തിനീ ബീഹാറിലെ നിധീഷ്കുമാറിനെയും പൂഞ്ഞാറ്റിലെ പിസി ജോര്‍ജിനെയുമൊക്കെ പോലുള്ളവരെ ബിജെപി ഏറ്റെടുക്കുന്നു ? ബിജെപിയിലേക്ക് കൂടുമാറുവാൻ കുപ്പായം തയ്പ്പിച്ചുകൊണ്ടിരിക്കുന്ന വമ്പന്മാര്ക്കു മുന്പില് ശകുനം മുടക്കികളാണ് നിലപാടില്ലാത്ത ഈ ഞഞ്ഞാ.. പിഞ്ഞാകള്. ഭീമൻ രഘു, കൊല്ലം തുളസി, രാജസേനൻമാരെക്കൊണ്ട് ഇവര്‍ക്ക് മതിയായില്ലേ ? - ദാസനും വിജയനും എഴുതുന്നു
Feb 02, 2024 17:44 IST
2 Min read
സ്വന്തം കരിങ്കൊടി ക്ഷീണം മറയ്ക്കുവാന്‍ ഗവര്‍ണര്‍ക്കൊരു കരിങ്കൊടി ഇരിക്കട്ടെ എന്നതാണ് പുതിയ പരീക്ഷണമെങ്കില്‍ കുനുഷ്ട് ബുദ്ധി കൊള്ളാം ! കാൽച്ചുവട്ടിൽ നിന്നും ജയരാജന്മാരും ബാലന്മാരും സുധാകരന്മാരും ഒക്കെ വഴി മാറി സഞ്ചരിക്കുമ്പോള്‍ ഭരിക്കുന്ന നേതാക്കളും മരിക്കുന്ന പാര്‍ട്ടിയും ഒന്ന് ചിന്തിക്കുക ആരാണ് ഒപ്പമുള്ളതെന്ന് - ദാസനും വിജയനും
Jan 29, 2024 21:14 IST
2 Min read