Advertisment

Current Politics

തോൽവിയുടെ ഉത്തരവാദിത്വം എല്ലാവരും പങ്കിടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ! ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി. മറ്റുള്ളവർക്ക് പരിഹസിക്കാൻ വകയുണ്ടാക്കേണ്ടന്ന് ചെന്നിത്തല. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന യോഗത്തിൽ എല്ലാം പറഞ്ഞ് കോംപ്രമൈസാക്കി മൂന്നു നേതാക്കളും ! കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി അറിഞ്ഞു കൊണ്ട് എല്‍ഡിഎഫിന് വോട്ടു മറിച്ചുവെന്ന് രാഷ്ട്രീയ കാര്യസമിതിയുടെ വിലയിരുത്തൽ. കോൺഗ്രസ് നേതാക്കളെ ചാക്കിലാക്കാൻ ആർഎസ്എസ് നടക്കുന്നുവെന്നും ജാഗ്രത വേണമെന്നും നേതാക്കളുടെ മുന്നറിയിപ്പ്. പാർട്ടി നന്നാക്കാൻ ഒന്നും തീരുമാനിക്കാതെ വെറുതെ ഒരു യോഗം ചേർന്ന് രാഷ്ട്രീയകാര്യ സമിതി unused
തോൽവിയുടെ ഉത്തരവാദിത്വം എല്ലാവരും പങ്കിടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ! ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി. മറ്റുള്ളവർക്ക് പരിഹസിക്കാൻ വകയുണ്ടാക്കേണ്ടന്ന് ചെന്നിത്തല. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന യോഗത്തിൽ എല്ലാം പറഞ്ഞ് കോംപ്രമൈസാക്കി മൂന്നു നേതാക്കളും ! കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി അറിഞ്ഞു കൊണ്ട് എല്‍ഡിഎഫിന് വോട്ടു മറിച്ചുവെന്ന് രാഷ്ട്രീയ കാര്യസമിതിയുടെ വിലയിരുത്തൽ. കോൺഗ്രസ് നേതാക്കളെ ചാക്കിലാക്കാൻ ആർഎസ്എസ് നടക്കുന്നുവെന്നും ജാഗ്രത വേണമെന്നും നേതാക്കളുടെ മുന്നറിയിപ്പ്. പാർട്ടി നന്നാക്കാൻ ഒന്നും തീരുമാനിക്കാതെ വെറുതെ ഒരു യോഗം ചേർന്ന് രാഷ്ട്രീയകാര്യ സമിതി
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ടപ്പോള്‍ അവശേഷിച്ചത് ആകാശത്ത് കൈക്രിയ കാണിച്ചയാളും കൊയിലാണ്ടിയില്‍ മന്ത്രിക്കുപ്പായവും അണിഞ്ഞു അടുക്കള വഴി കൈലിയുടുത്ത് ഓടിയവനും ! കോണ്‍ഗ്രസിന്റെ ചിലവില്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നവര്‍ ആളാകാന്‍ വരേണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കെ മുരളീധരനെ പരിഹസിച്ച മോന്‍സ് ജോസഫിനെതിരെ മുരളീധരന്‍ അനുകൂലികളുടെ പ്രതിഷേധം. കാലുവാരികള്‍ക്ക് വേണ്ടി 50 വർഷം ഒപ്പം നിന്ന മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയതിലൂടെ നഷ്ടമായത് 15 സീറ്റെന്നും പ്രവര്‍ത്തകര്‍. കോട്ടയത്ത് മോന്‍സിനെ ബഹിഷ്കരിക്കാൻ ആഹ്വാനം unused
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ടപ്പോള്‍ അവശേഷിച്ചത് ആകാശത്ത് കൈക്രിയ കാണിച്ചയാളും കൊയിലാണ്ടിയില്‍ മന്ത്രിക്കുപ്പായവും അണിഞ്ഞു അടുക്കള വഴി കൈലിയുടുത്ത് ഓടിയവനും ! കോണ്‍ഗ്രസിന്റെ ചിലവില്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നവര്‍ ആളാകാന്‍ വരേണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കെ മുരളീധരനെ പരിഹസിച്ച മോന്‍സ് ജോസഫിനെതിരെ മുരളീധരന്‍ അനുകൂലികളുടെ പ്രതിഷേധം. കാലുവാരികള്‍ക്ക് വേണ്ടി 50 വർഷം ഒപ്പം നിന്ന മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയതിലൂടെ നഷ്ടമായത് 15 സീറ്റെന്നും പ്രവര്‍ത്തകര്‍. കോട്ടയത്ത് മോന്‍സിനെ ബഹിഷ്കരിക്കാൻ ആഹ്വാനം