Advertisment

Current Politics

പൂഞ്ഞാറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഒറ്റുകൊടുത്തത് കെപിസിസിയിലെ പ്രധാനി തന്നെ ! നേതാവിന്റെ വീട്ടില്‍ നടന്നത് ഇടതു സ്ഥാനാര്‍ത്ഥിയെ സഹായിക്കാനുള്ള ഗൂഢനീക്കം. അസുഖ ബാധിതനായ നേതാവ് ആദ്യഘട്ടത്തില്‍ മാറിനിന്നതോടെ ആശ്വസിച്ച പ്രവര്‍ത്തകരെ നിരാശരാക്കി ഫോണ്‍ വഴി നേതാവിന്റെ ഓപ്പറേഷന്‍ ! യുഡിഎഫ് വോട്ടുകള്‍ ഇടതുപാളയത്തിലേക്ക് മറിച്ചുകൊടുത്തതോടെ സ്വന്തം സ്ഥാനാര്‍ത്ഥി തോറ്റു. മുമ്പ് സ്വന്തം പഞ്ചായത്തിലും യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഇല്ലാതാക്കിയ നേതാവിനെതിരെ പ്രവര്‍ത്തകര്‍. പരാതി നല്‍കിയാലും നേതാവിനെ സംരക്ഷിക്കുന്നത് ഗ്രൂപ്പിലെ പ്രധാനി തന്നെ. പൂഞ്ഞാറിലെ കോണ്‍ഗ്രസ് ഇല്ലാതാകുന്നത് ഇങ്ങനെയുള്ള നേതാക്കളുടെ മിടുക്ക് തന്നെ ! unused
പൂഞ്ഞാറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഒറ്റുകൊടുത്തത് കെപിസിസിയിലെ പ്രധാനി തന്നെ ! നേതാവിന്റെ വീട്ടില്‍ നടന്നത് ഇടതു സ്ഥാനാര്‍ത്ഥിയെ സഹായിക്കാനുള്ള ഗൂഢനീക്കം. അസുഖ ബാധിതനായ നേതാവ് ആദ്യഘട്ടത്തില്‍ മാറിനിന്നതോടെ ആശ്വസിച്ച പ്രവര്‍ത്തകരെ നിരാശരാക്കി ഫോണ്‍ വഴി നേതാവിന്റെ ഓപ്പറേഷന്‍ ! യുഡിഎഫ് വോട്ടുകള്‍ ഇടതുപാളയത്തിലേക്ക് മറിച്ചുകൊടുത്തതോടെ സ്വന്തം സ്ഥാനാര്‍ത്ഥി തോറ്റു. മുമ്പ് സ്വന്തം പഞ്ചായത്തിലും യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഇല്ലാതാക്കിയ നേതാവിനെതിരെ പ്രവര്‍ത്തകര്‍. പരാതി നല്‍കിയാലും നേതാവിനെ സംരക്ഷിക്കുന്നത് ഗ്രൂപ്പിലെ പ്രധാനി തന്നെ. പൂഞ്ഞാറിലെ കോണ്‍ഗ്രസ് ഇല്ലാതാകുന്നത് ഇങ്ങനെയുള്ള നേതാക്കളുടെ മിടുക്ക് തന്നെ !
ഭരണം കിട്ടായാല്‍ പത്തു പുത്തന്‍ ഉണ്ടാക്കാമെന്ന മോഹം പൊലിഞ്ഞ നിരാശയില്‍ ചില യുഡിഎഫ് നേതാക്കള്‍ ! മധ്യകേരളത്തിലെ ഘടകകക്ഷി നേതാവിന് വാഗ്ദാനം ചെയ്തിരുന്നത് സാമ്പത്തിക നേട്ടമുണ്ടായിരുന്ന കോര്‍പറേഷന്റെ അധ്യക്ഷ പദവി. വിമത പ്രവര്‍ത്തനം നടത്താതിരിക്കാനുള്ള വാഗ്ദാനത്തില്‍ മയങ്ങിയ നേതാവ് കടുത്ത നിരാശയില്‍. ദേവസ്വം ബോര്‍ഡ് ലക്ഷ്യം വച്ചിരുന്ന ഉന്നത നേതാവിനും മനോവിഷമം. ബോര്‍ഡ്- കോര്‍പറേഷന്‍ പദവികള്‍ വില്‍ക്കാന്‍ വച്ച നേതാക്കളും നിരാശയില്‍ ! എംഎംഎ, മന്ത്രി പദവികള്‍ മോഹിച്ചവര്‍ക്ക് പുറമെ കച്ചവടം ലക്ഷ്യമിട്ട നേതാക്കളും ഭരണം കിട്ടാതായതോടെ കടുത്ത ദുഖത്തില്‍ ! unused
ഭരണം കിട്ടായാല്‍ പത്തു പുത്തന്‍ ഉണ്ടാക്കാമെന്ന മോഹം പൊലിഞ്ഞ നിരാശയില്‍ ചില യുഡിഎഫ് നേതാക്കള്‍ ! മധ്യകേരളത്തിലെ ഘടകകക്ഷി നേതാവിന് വാഗ്ദാനം ചെയ്തിരുന്നത് സാമ്പത്തിക നേട്ടമുണ്ടായിരുന്ന കോര്‍പറേഷന്റെ അധ്യക്ഷ പദവി. വിമത പ്രവര്‍ത്തനം നടത്താതിരിക്കാനുള്ള വാഗ്ദാനത്തില്‍ മയങ്ങിയ നേതാവ് കടുത്ത നിരാശയില്‍. ദേവസ്വം ബോര്‍ഡ് ലക്ഷ്യം വച്ചിരുന്ന ഉന്നത നേതാവിനും മനോവിഷമം. ബോര്‍ഡ്- കോര്‍പറേഷന്‍ പദവികള്‍ വില്‍ക്കാന്‍ വച്ച നേതാക്കളും നിരാശയില്‍ ! എംഎംഎ, മന്ത്രി പദവികള്‍ മോഹിച്ചവര്‍ക്ക് പുറമെ കച്ചവടം ലക്ഷ്യമിട്ട നേതാക്കളും ഭരണം കിട്ടാതായതോടെ കടുത്ത ദുഖത്തില്‍ !