പാലക്കാട്
കാസര്‍കോഡും കണ്ണൂരും കണ്ട ആവേശം മധ്യകേരളത്തിലെത്തുമ്പോള്‍ പതിവുപോലെ വിവാദങ്ങളില്‍ തട്ടി തകരുമെന്ന് എതിരാളികള്‍ വിലയിരുത്തിയ 'സമരാഗ്നിക്ക് ' പാലക്കാടു വരെയും വര്‍ദ്ധിതാവേശം ! സമരാഗ്നി നയിക്കുന്നതിനിടെയും യാത്രയുടെ ഏകോപനം നേരിട്ടേറ്റെടുത്ത് പ്രതിപക്ഷ നേതാവ്. വിഡി സതീശനും കെ സുധാകരനും കൈകോര്‍ത്ത് നീങ്ങുന്നതോടെ അതിരുവിട്ട ആവേശത്തില്‍ അണികളും. സമരാഗ്നിയിലെ സോഷ്യല്‍ എഞ്ചിനീയറിംങ്ങും അതി ഗംഭീരം. പതിവിന് വിപരീതമായി ആള്‍ക്കൂട്ടം കണ്ട് ആവേശത്തിലായി നേതാക്കള്‍ !
Feb 17, 2024 20:59 IST
1 Min read
ലോകം അഗളി സ്കൂളിലേക്ക്: വാഗ്ദാനം പാലിച്ച് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്
Feb 16, 2024 11:34 IST
1 Min read