തിരുവനന്തപുരം
ജെസ്ന തിരോധാനക്കേസ്, തുടരന്വേഷണം വേണോ വേണ്ടയോ എന്നതിൽ അന്തിമ തീരുമാനം ഇന്ന്
May 10, 2024 08:01 IST
1 Min read
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. തീയതി ലഭിച്ചവർ സ്വന്തം വാഹനത്തിൽ ടെസ്റ്റിന് എത്താൻ നിർദ്ദേശം. വാഹനങ്ങൾ വാടകയ്ക്ക് എടുത്തും ടെസ്റ്റ് നടത്താൻ അനുമതി. സ്ലോട്ട് ലഭിച്ചവർ അതാത് തീയതിയിൽ തന്നെ ടെസ്റ്റിന് വിധേയരാകണം. സാധ്യമായ സ്ഥലങ്ങളിൽ ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ സജ്ജമാക്കാൻ ആർടിഒമാർക്ക് നിർദ്ദേശം. സർക്കാർ നിയന്ത്രണത്തിലുള്ളതോ സ്വകാര്യ സ്ഥലത്തോ ഗ്രൗണ്ടുകൾ സജ്ജമാക്കാം. ടെസ്റ്റിന് പോലീസ് സംരക്ഷണം തേടാമെന്നും നിർദ്ദേശം
May 09, 2024 20:28 IST
2 Min read
കുഴിനഖ ചികിത്സയ്ക്കായി സർക്കാർ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കളക്ടർക്കെതിരേ പ്രതിഷേധവുമായി കെ ജി എം ഓ എ
May 09, 2024 17:59 IST
1 Min read
പ്രതിമാസം ലക്ഷങ്ങൾ കിട്ടുന്ന നഴ്സിംഗ് ജോലിക്ക് ലോകമെങ്ങും മലയാളി നഴ്സുമാരെ വേണം. കേരളത്തിൽ നഴ്സിംഗ് പഠിപ്പിക്കാനും പ്രവേശനത്തിനും തമ്മിലടി. മാനേജ്മെന്റുകളും സർക്കാരും തമ്മിൽ വമ്പൻ പോര്. അഫിലിയേഷനും പ്രോസ്പെക്ടസും ഇതുവരെ തയ്യാറായില്ല. വലയുന്നത് പതിനായിരക്കണക്കിന് കുട്ടികൾ. കേരളത്തിലേക്ക് വിദേശപണമെത്തുന്ന പ്രധാന വഴി അടയ്ക്കാനോ സർക്കാർ നീക്കം
May 09, 2024 15:53 IST
2 Min read
മെയ് മാസത്തിലെ 17000 ജീവനക്കാരുടെ കൂട്ടവിരമിക്കലിനായി സർക്കാർ കണ്ടെത്തേണ്ടത് 9200 കോടി രൂപ. ശമ്പളത്തിന് മാസം തോറും 2000 കോടി കടമെടുക്കുന്ന സർക്കാർ ഈ തുക എങ്ങനെ കണ്ടെത്തും. പെൻഷൻ പ്രായം കൂട്ടുകയല്ലാതെ വഴിയില്ലെന്ന് ധനവകുപ്പ്. കൂട്ടിയാൽ യുവാക്കളുടെ രോഷം നേരിടേണ്ടി വരുമെന്ന് സർക്കാർ. പെൻഷൻ പ്രായം ഏകീകരണം എന്ന ഓമനപ്പേരിൽ റിട്ടയർമെന്റ് പ്രായം കൂട്ടാൻ സർക്കാർ. പെൻഷൻ പ്രായം 56ൽ നിന്ന് 57 ആവുമോ
May 09, 2024 15:34 IST
2 Min read