Current Politics
നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളുടെ ചുമതല ലോക്സഭാ എംപിമാര്‍ക്ക് നല്കി കോണ്‍ഗ്രസ് ! ഒരു ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ സീറ്റിലെയും കാര്യങ്ങള്‍ യുഡിഎഫ് എംപിമാര്‍ നോക്കം. കോട്ടയത്ത് ഉമ്മന്‍ചാണ്ടിക്ക് ചുമതല. വയനാട്ടില്‍ കെ മുരളീധരനും ആലപ്പുഴയില്‍ കൊടിക്കുന്നിലിനും അധിക ചുമതല ! മാധ്യമ ഏകോപന ചുമതല കെ വി തോമസിന് !
Feb 22, 2021 07:43 IST
1 Min read
പിജെ ജോസഫും മോന്‍സ് ജോസഫും അയോഗ്യരാകും ? അയോഗ്യതാ പരാതിയില്‍ തീരുമാനം ഉടന്‍ ! പാര്‍ട്ടിയും ചിഹ്നവും പോയതിനു പിന്നാലെ എംഎല്‍എ സ്ഥാനവും അയോഗ്യരാക്കി ജോസഫ് വിഭാഗത്തെ തളര്‍ത്താന്‍ ഇടതു നീക്കം; നാളെ തന്നെ ഇരുവരെയും അയോഗ്യരാക്കുമെന്ന് സൂചന. സ്പീക്കറുടെ ഓഫീസ് നടപടികള്‍ തുടങ്ങി ! ജോസഫിന്റെയും മോന്സിന്റെയും മത്സര സാധ്യത തുലാസില്‍ !
Feb 22, 2021 06:30 IST
1 Min read
രണ്ടിലയും പാര്‍ട്ടിയും ജോസ് കെ മാണിക്ക് തന്നെ ! ഹൈക്കോടതി ഡിവിഷന് ബെഞ്ചിലും പിജെ ജോസഫിന് തിരിച്ചടി; ജോസഫ് നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ജോസിന് അഭിമാന ചിഹ്നം കൂടെയുണ്ടാകും; ജോസഫിന്റെ കൂടുതല്‍ വാദങ്ങള്‍ക്കും ഹൈക്കോടതി വിധി തിരിച്ചടിയാകും; ജോസഫിന്റെ അവകാശ വാദങ്ങളെ യുഡിഎഫും തള്ളും, നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടുമോയെന്ന ആശങ്കയില്‍ ജോസഫ് !
Feb 22, 2021 05:39 IST
1 Min read
കുന്നത്തുനാട്ടില്‍ ഇക്കുറി തോല്‍ക്കുമെന്ന് ഭയം; വൈക്കത്തേക്ക് ചേക്കേറാനൊരുങ്ങി വിപി സജീന്ദ്രന് ! വൈക്കം സീറ്റ് ചോദിച്ച് ഉമ്മന്‍ചാണ്ടിയെ കണ്ട് സജീന്ദ്രന്. കുന്നത്തുനാട് പിടിക്കാനൊരുങ്ങി ട്വന്റി 20; നാലു പഞ്ചായത്തുകളിലായി 40000 വോട്ടുണ്ടെന്ന് ട്വന്റി 20യുടെ അവകാശവാദം; തോല്‍വി ഭയന്ന് മണ്ഡലം മാറാനുള്ള സജീന്ദ്രന്റെ നീക്കത്തില്‍ പ്രതിഷേധം ശക്തം. വൈക്കത്ത് സജീന്ദ്രന് വേണ്ടെന്നു കോണ്‍ഗ്രസുകാര്‍; ഡോ. പിആര്‍ സോനയ്ക്ക് സീറ്റു നല്‍കണമെന്നും ആവശ്യം !
Feb 22, 2021 05:06 IST
1 Min read
കേന്ദ്ര ഏജന്‍സികള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന അഭിപ്രായവുമായി 49 ശതമാനം പേർ: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കില്ലെന്ന് 51 ശതമാനം പേർ: മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പിണറായി വിജയന് പരാജയപ്പെട്ടിട്ടില്ലെന്ന് 45 ശതമാനം പേര്: ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലം ഇങ്ങനെ
Feb 22, 2021 01:50 IST
2 Min read
എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കും: യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍: എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകള്‍: ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ട്വന്റിഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ! ജനമനസിലെ മുഖ്യമന്ത്രി പിണറായി വിജയനെന്നും സർവ്വേ
Feb 21, 2021 17:04 IST
1 Min read