Advertisment

Current Politics

നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ അണികള്‍ ഇത്ര പ്രതീക്ഷിച്ചില്ല ! ഡിസിസി നല്‍കിയ പട്ടികയില്‍ നേമത്ത് എന്‍ ശക്തന് മുന്‍ഗണന. പേരില്‍ മാത്രം ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് നേമത്തെ നേതാക്കളും ! വാമനപുരത്ത് അതിശക്തനായ എംഎം ഹസന്‍ ! വട്ടിയൂര്‍ക്കാവില്‍ വേണു രാജാമണി, കഴക്കൂട്ടത്ത് ഡോ. എസ് എസ് ലാല്‍. വര്‍ക്കലയില്‍ കഹാറും ശരത്ചന്ദ്ര പ്രസാദും. വടക്കുമുതല്‍ തെക്കുവരെ എല്ലാ സംവരണ മണ്ഡലത്തിലും മത്സരിച്ച റെക്കോര്‍ഡ് നേടാന്‍ ചിറയിന്‍കീഴില്‍ പന്തളം സുധാകരന്‍ ! പാറശാലയില്‍ നെയ്യാറ്റിന്‍കര സനലും കാട്ടാക്കടയില്‍ അന്‍സജിത റസലും! കൂട്ടത്തില്‍ തിരികിടകളെ മാത്രം തെരഞ്ഞു പിടിച്ച് പട്ടിക തയ്യാറാക്കി തിരുവനന്തപുരം ഡിസിസി ! unused
നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ അണികള്‍ ഇത്ര പ്രതീക്ഷിച്ചില്ല ! ഡിസിസി നല്‍കിയ പട്ടികയില്‍ നേമത്ത് എന്‍ ശക്തന് മുന്‍ഗണന. പേരില്‍ മാത്രം ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് നേമത്തെ നേതാക്കളും ! വാമനപുരത്ത് അതിശക്തനായ എംഎം ഹസന്‍ ! വട്ടിയൂര്‍ക്കാവില്‍ വേണു രാജാമണി, കഴക്കൂട്ടത്ത് ഡോ. എസ് എസ് ലാല്‍. വര്‍ക്കലയില്‍ കഹാറും ശരത്ചന്ദ്ര പ്രസാദും. വടക്കുമുതല്‍ തെക്കുവരെ എല്ലാ സംവരണ മണ്ഡലത്തിലും മത്സരിച്ച റെക്കോര്‍ഡ് നേടാന്‍ ചിറയിന്‍കീഴില്‍ പന്തളം സുധാകരന്‍ ! പാറശാലയില്‍ നെയ്യാറ്റിന്‍കര സനലും കാട്ടാക്കടയില്‍ അന്‍സജിത റസലും! കൂട്ടത്തില്‍ തിരികിടകളെ മാത്രം തെരഞ്ഞു പിടിച്ച് പട്ടിക തയ്യാറാക്കി തിരുവനന്തപുരം ഡിസിസി !