Advertisment

കേരളം

വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകി സ്ഥിരം മദ്യപാനിയാക്കി ; എല്ലാ സിനിമകളും കാണുന്ന വസീം റിജോഷിനെ  കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചത് ദൃശ്യം സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ;  ഫാമിലെ ചത്തുപോയ പശുക്കുട്ടിയെ കുഴിച്ചിട്ടെന്ന് മണ്ണുമാന്തി ഓപ്പറേറ്ററെ വിശ്വസിപ്പിച്ചു ; നായ്ക്കള്‍ പശുക്കുട്ടിയുടെ ജഡം മാന്തി എടുക്കുമെന്ന് വിശ്വസിപ്പിച്ച് പ്രദേശം മുഴുവന്‍ ഇടിച്ചു നിരത്തി കുഴി ഭദ്രമായി മൂടി ; ഒടുവില്‍ സത്യം തിരിച്ചറിഞ്ഞ് മൃതദേഹം കണ്ടെത്തിയത് ജെനിയും unused
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകി സ്ഥിരം മദ്യപാനിയാക്കി ; എല്ലാ സിനിമകളും കാണുന്ന വസീം റിജോഷിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചത് ദൃശ്യം സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ; ഫാമിലെ ചത്തുപോയ പശുക്കുട്ടിയെ കുഴിച്ചിട്ടെന്ന് മണ്ണുമാന്തി ഓപ്പറേറ്ററെ വിശ്വസിപ്പിച്ചു ; നായ്ക്കള്‍ പശുക്കുട്ടിയുടെ ജഡം മാന്തി എടുക്കുമെന്ന് വിശ്വസിപ്പിച്ച് പ്രദേശം മുഴുവന്‍ ഇടിച്ചു നിരത്തി കുഴി ഭദ്രമായി മൂടി ; ഒടുവില്‍ സത്യം തിരിച്ചറിഞ്ഞ് മൃതദേഹം കണ്ടെത്തിയത് ജെനിയും