കേരളം
സിദ്ധാർത്ഥിന്റെ കേസ് സി.ബി.ഐയ്ക്ക് വിടുന്നതിൽ വീഴ്ച വരുത്തിയവരെ സസ്പെൻഡ് ചെയ്തത് സർക്കാരിന്റെ അടവ്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ അന്വേഷണമോ മെമ്മോയോ പോലുമില്ലാതെ തിരിച്ചെടുത്തു. സസ്പെൻഡ് ചെയ്യിച്ച ആഭ്യന്തര സെക്രട്ടറിയെ കൊണ്ടുതന്നെ ശിക്ഷ റദ്ദാക്കിച്ചു. കുറ്റക്കാരിൽ നിന്ന് വിശദീകരണം എഴുതിവാങ്ങി ശിക്ഷ ഒഴിവാക്കിയ നടപടി അപൂർവം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ തിരിച്ചെടുക്കുമെന്ന് ഉദ്യോഗസ്ഥർക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ
May 07, 2024 15:40 IST
2 Min read
ഒരിഞ്ച് റെയിൽവേ ഭൂമി സിൽവർ ലൈനിനായി നൽകില്ലെന്ന് ആവർത്തിച്ച് ദക്ഷിണ റെയിൽവേ. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് മരണമണി. ഭൂമി നൽകിയാൽ കേരളത്തിലെ റെയിൽവേ വികസനം താറുമാറാവുമെന്നും നിലവിലെ പാളങ്ങൾക്ക് ഭീഷണിയെന്നും റെയിൽവേ. കേന്ദ്രാനുമതി ലഭിക്കും മുൻപേ പദ്ധതിക്കായി പൊടിച്ചത് 70 കോടി രൂപ. മഞ്ഞക്കുറ്റിയിടീൽ തടഞ്ഞതിന് നൂറുകണക്കിന് കേസുകളും. കേരളം കണ്ട ഏറ്റവും വലിയ വിവാദ പദ്ധതിക്ക് തിരശീല വീഴുമ്പോൾ
May 07, 2024 15:17 IST
2 Min read
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരംവീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ടാക്സി ഡ്രൈവര്‍ മരിച്ചു
May 07, 2024 14:48 IST
1 Min read
സിദ്ധാര്‍ഥന്റെ മരണം: ഹൈക്കോടതിയില്‍ പ്രാഥമിക കുറ്റപത്രം ഹാജരാക്കി സി.ബി.ഐ.
May 07, 2024 14:41 IST
1 Min read