Advertisment

കേരളം

ഐശ്വര്യകേരളയാത്രക്കിടെ കൂടുതല്‍ സിനിമാ താരങ്ങളും സാംസ്കാരിക നായകരും ഇടത് എംഎല്‍എമാരും  കോണ്‍ഗ്രസിലേക്ക് ! ഇങ്ങനൊരു ഒഴുക്ക് കോണ്‍ഗ്രസിലേക്കോ യുഡിഎഫിലേക്കോ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇന്ധന നികുതിയിലെ അധിക ലാഭം വേണ്ടെന്നു വയ്ക്കുമെന്ന പ്രഖ്യാപനവും റബര്‍ വിലസ്ഥിരതാ ഫണ്ട് 250 ആക്കുമെന്ന ഉറപ്പും ശബരിമല നിലപാടും യാത്രയുടെ മാറ്റ് കൂട്ടി. പിന്‍വാതില്‍ നിയമനവും ഉദ്യോഗാര്‍ത്ഥികളുടെ സമരവും സര്‍ക്കാരിന്‍റെ ശോഭ മോശമാക്കിയതും ഗുണമായി. മലബാര്‍ കഴിഞ്ഞാല്‍ ശുഷ്കിക്കുമെന്ന് പ്രവചിക്കപ്പെട്ട ചെന്നിത്തലയുടെ യാത്ര അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ! unused
ഐശ്വര്യകേരളയാത്രക്കിടെ കൂടുതല്‍ സിനിമാ താരങ്ങളും സാംസ്കാരിക നായകരും ഇടത് എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക് ! ഇങ്ങനൊരു ഒഴുക്ക് കോണ്‍ഗ്രസിലേക്കോ യുഡിഎഫിലേക്കോ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇന്ധന നികുതിയിലെ അധിക ലാഭം വേണ്ടെന്നു വയ്ക്കുമെന്ന പ്രഖ്യാപനവും റബര്‍ വിലസ്ഥിരതാ ഫണ്ട് 250 ആക്കുമെന്ന ഉറപ്പും ശബരിമല നിലപാടും യാത്രയുടെ മാറ്റ് കൂട്ടി. പിന്‍വാതില്‍ നിയമനവും ഉദ്യോഗാര്‍ത്ഥികളുടെ സമരവും സര്‍ക്കാരിന്‍റെ ശോഭ മോശമാക്കിയതും ഗുണമായി. മലബാര്‍ കഴിഞ്ഞാല്‍ ശുഷ്കിക്കുമെന്ന് പ്രവചിക്കപ്പെട്ട ചെന്നിത്തലയുടെ യാത്ര അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ !