കേരളം
കേരളത്തിലെ ബിജെപി നേതാക്കൾക്ക് പാർട്ടിയോട് കൂറില്ല; ‘ശബരിമലയിൽ ഒരു പ്രശ്നം വന്നപ്പോൾ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല, ഒരു ലോക്കൽ നേതാവ് പോലും ചോദിച്ചില്ല. അതിൽ വിഷമമുണ്ട്’: തന്നെ ആർക്കും വേണ്ട: ബിജെപിയിലേക്ക് പോകാനുളള തീരുമാനം തെറ്റായിപ്പോയി: സിപിഐ സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച് കൊല്ലം തുളസി
Feb 19, 2021 17:10 IST
1 Min read
കടമെടുക്കലാണ് കിഫ്ബി ചെയ്യുന്ന ഏറ്റവും വലിയ 'ദ്രോഹം ' എന്ന് ഇ.ശ്രീധരന് പറയുന്നു. കൊങ്കണ്‍ റെയില്‍വേ, ഡെല്‍ഹി മെട്രോ , കൊച്ചി മെട്രോ തുടങ്ങി അദ്ദേഹം നേതൃത്വം നല്കിയ പദ്ധതികളിലേതെങ്കിലും കടമെടുക്കാതെ പൂര്‍ത്തിയാക്കിയതാണോ?. വന്‍തോതിലുള്ള നിക്ഷേപത്തിലൂടെ തന്നെയാണ് പൊതുജനാവശ്യത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കെട്ടിപ്പൊക്കുന്നത്.ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ശ്രീധരന്റെ നിലപാട് നിര്‍ഭാഗ്യകരം; ഇ ശ്രീധരന് മറുപടിയുമായി കിഫ്ബി
Feb 19, 2021 16:47 IST
3 Min read
അമേരിക്കയില്‍ വച്ച് ഫിഷറീഷ് മന്ത്രിയെ കണ്ടിരുന്നുവെന്ന് വിദേശ കമ്പനി വൈസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ ! മന്ത്രിയോട് പദ്ധതി വിശദീകരിച്ചത് ന്യൂയോര്‍ക്കില്‍ മേഴ്സിക്കുട്ടിയമ്മ എത്തിയപ്പോള്‍. ആരുമായും ചര്‍ച്ച നടത്തിയില്ലെന്ന മന്ത്രിയുടെ വാദം പൊളിച്ച് ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം. നാട്ടിലെത്തി പദ്ധതി സമര്‍പ്പിക്കാന്‍ മന്ത്രി പറഞ്ഞെന്നും വെളിപ്പെടുത്തല്‍. മറുപടി നല്‍കാതെ ചര്‍ച്ച ഒഴിവാക്കി മന്ത്രി. പ്രതിപക്ഷ നേതാവിന്റെ ആരോപണം വെറുതെയല്ലെന്ന് വ്യക്തം. സര്‍ക്കാരിനെതിരായ ചെന്നിത്തലയുടെ ആരോപണം പുതിയ തലത്തിലേക്ക്
Feb 19, 2021 16:22 IST
1 Min read
എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം : കെ.ഐ.സി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു.
Feb 19, 2021 15:54 IST
1 Min read