Advertisment

ജോസ്.കെ.മാണിയുടെ ജനകീയം കാൽനട ജാഥ മാറ്റിവെച്ചു

author-image
സുനില്‍ പാലാ
New Update

publive-image

പാലാ: കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ നേത്യത്വത്തിൽ പാലായിൽ ഞായറാഴ്ച ആരംഭിക്കാനിരുന്ന ജനകീയം കാൽനട ജാഥ മാറ്റിവെച്ചു.

അന്നേദിവസം എൽ.ഡി.എഫ് ഉഭയകക്ഷി ചർച്ചയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് പോകേണ്ടി വന്നതിനാലാണ് പരിപാടി മാറ്റയതെന്ന് കേരള കോൺ​ഗ്രസ് എം വ്യത്തങ്ങൽ അറിയിച്ചു. പുതുക്കിയ സമയക്രമം നാളെ അറിയിക്കും.

Advertisment