Advertisment

FB Hits

സന്യാസഭവനങ്ങള്‍ വൃഭിചാരശാലകളല്ല, വ്രതശുദ്ധിയോടെ ജീവിതം നയിക്കുന്നവരുടെ യഥാര്‍ത്ഥ കരുത്ത്‌ വിശുദ്ധി തന്നെയാണ്‌. സാമൂഹത്തിനായി  സമ്പത്തും സമയവും ആരോഗ്യവും ചെലവഴിക്കുന്ന നിരവധി സന്യസ്‌തരെ പ്രളയകാലത്തും ഈ ലോക്‌ഡൗണ്‍ കാലത്തും നിങ്ങള്‍ കണ്ടുമുട്ടിയില്ലേ ? സമര്‍പ്പിതരെപ്പറ്റി ഇകഴ്‌ത്തിയും താറടിച്ചും സംസാരിക്കുമ്പോഴും അവരുടെ വിദ്യാലയങ്ങളില്‍ പഠിച്ചും മക്കളെ പഠിപ്പിച്ചും അച്ചടക്കത്തില്‍ വളര്‍ത്തിയും വലുതായവരാണ്‌ ചുറ്റുവട്ടങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്നത് ! ഒറ്റയായി നില്‍ക്കുന്ന നീര്‍ത്തുള്ളിയല്ല, കയ്യടികളും ആര്‍പ്പുവിളികളും പ്രതീക്ഷിക്കാതെ നിശബ്ദസേവനത്തിന്റെ ആള്‍രൂപങ്ങളായി ഒരുമിച്ചു നില്‍ക്കുന്ന കടലാണ്‌ ഞങ്ങള്‍ - സന്യസ്‌തര്‍ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയ കന്യാസ്ത്രീയുടെ കുറിപ്പ് ഇങ്ങനെ - unused
സന്യാസഭവനങ്ങള്‍ വൃഭിചാരശാലകളല്ല, വ്രതശുദ്ധിയോടെ ജീവിതം നയിക്കുന്നവരുടെ യഥാര്‍ത്ഥ കരുത്ത്‌ വിശുദ്ധി തന്നെയാണ്‌. സാമൂഹത്തിനായി സമ്പത്തും സമയവും ആരോഗ്യവും ചെലവഴിക്കുന്ന നിരവധി സന്യസ്‌തരെ പ്രളയകാലത്തും ഈ ലോക്‌ഡൗണ്‍ കാലത്തും നിങ്ങള്‍ കണ്ടുമുട്ടിയില്ലേ ? സമര്‍പ്പിതരെപ്പറ്റി ഇകഴ്‌ത്തിയും താറടിച്ചും സംസാരിക്കുമ്പോഴും അവരുടെ വിദ്യാലയങ്ങളില്‍ പഠിച്ചും മക്കളെ പഠിപ്പിച്ചും അച്ചടക്കത്തില്‍ വളര്‍ത്തിയും വലുതായവരാണ്‌ ചുറ്റുവട്ടങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്നത് ! ഒറ്റയായി നില്‍ക്കുന്ന നീര്‍ത്തുള്ളിയല്ല, കയ്യടികളും ആര്‍പ്പുവിളികളും പ്രതീക്ഷിക്കാതെ നിശബ്ദസേവനത്തിന്റെ ആള്‍രൂപങ്ങളായി ഒരുമിച്ചു നില്‍ക്കുന്ന കടലാണ്‌ ഞങ്ങള്‍ - സന്യസ്‌തര്‍ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയ കന്യാസ്ത്രീയുടെ കുറിപ്പ് ഇങ്ങനെ -