ദേശീയം
ഇനി ഇന്ത്യ ഒരു സ്വിച്ച് അമര്‍ത്തിയാല്‍ പാക്കിസ്ഥാനില്‍ പിന്നെ ആര്‍ക്കും ടിവി കാണാന്‍ സാധിക്കില്ല ; പാക്കിസ്ഥാനില്‍ പിന്നെ കമ്പി തപാല്‍ ഉണ്ടാകില്ല. മൊബൈല്‍ ഫോണ്‍ ഉണ്ടാവില്ല ; അങ്ങനെയൊരു മഹാശക്തിയായി മോദിയുടെ ഇന്ത്യ മാറിക്കഴിഞ്ഞു ;ചിരിപടര്‍ത്തി ശ്രീധരന് പിള്ളയുടെ പ്രസംഗം
Mar 28, 2019 05:33 IST
2 Min read
വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നെ വിളിക്കുകയും പേടിക്കേണ്ട കാര്യമില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട് ; ശാരീരികമായി തങ്ങള്‍ കോണ്‍ഗ്രസിലാണെങ്കിലും മനസ് നിങ്ങള്‍ക്കൊപ്പമാണെന്നാണ് അവര്‍ പറയുന്നത് ; പിന്തുണ അറിയിച്ച് കോണ്‍ഗ്രസുകാര്‍ ഫോണ്‍ വിളിക്കാറുണ്ടെന്ന് നിതിന്‍ ഗഡ്കരി
Mar 28, 2019 04:55 IST
1 Min read
രാഹുൽ കുഞ്ഞ് ;അദ്ദേഹത്തെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ് : രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മമത
Mar 28, 2019 04:34 IST
1 Min read
വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല, പ്ലാസ്റ്റിക് സര്‍ജറി ആദ്യം നടത്തിയത് ഗണപതിയുടെ കാര്യത്തിലാണ് എന്നിങ്ങനെയുള്ള വലിയ കണ്ടുപിടുത്തങ്ങളുടെ കൂട്ടത്തില്‍ പുതിയൊരു അവകാശവാദംകൂടി; ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങളയക്കാന്‍ കെല്‍പ്പുള്ള ഇന്ത്യക്ക് പേടകത്തിനു പകരം ഒരു ബോംബയക്കാന്‍ പ്രത്യേകിച്ച് നെഞ്ചളവിന്റെയൊന്നും ആവശ്യമില്ല ; മോദിയുടെ തെരഞ്ഞെടുപ്പ് റോക്കറ്റും ചീറ്റിപ്പോയെന്ന് വി.എസ്
Mar 28, 2019 04:15 IST
1 Min read