കേരളം
കോട്ടയം നഗരമധ്യത്തില്‍ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് കുത്തേറ്റു
Feb 02, 2024 14:37 IST
1 Min read
അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഒരുവശത്ത്, പാർലമെന്റ് തിരഞ്ഞെടുപ്പ് മറുവശത്ത്. നികുതിയും നിരക്കുകളും കൂട്ടാതെയും പരമാവധി ജനപ്രിയമാക്കിയും ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ബാലഗോപാൽ. പെട്രോൾ, ഡീസൽ സെസ് പിൻവലിച്ചേക്കില്ല. പുതിയ നികുതികൾ അടിച്ചേൽപ്പിക്കില്ല. യാഥാർത്ഥ്യ ബോധത്തോടെയുള്ള ബജറ്റാവുമെന്ന് ധനമന്ത്രി
Feb 02, 2024 14:36 IST
1 Min read
കുസാറ്റ് ദുരന്തം; ഉത്തരവാദി മുൻ പ്രിൻസിപ്പലെന്ന് സർക്കാർ ഹൈക്കോടതിയിൽ
Feb 02, 2024 14:17 IST
1 Min read
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയം നിയമസഭയിൽ അനുവദിച്ചില്ല. സഭയിലെ പ്രതിഷേധം കേവലം നാലു മിനിറ്റിൽ ഒതുക്കി പ്രതിപക്ഷം. കറുത്ത ബാനറും പ്ലക്കാർഡുകളുമായി എത്തിയെങ്കിലും പ്രതിഷേധം പേരിന് മാത്രമാക്കി. എല്ലാം ഒത്തുകളിയെന്ന് ആരോപണം. നിയമസഭയിൽ കണ്ടത് പ്രതിപക്ഷം സുവർണാവസരം കളഞ്ഞുകുളിച്ച അപൂർവ കാഴ്ച
Feb 02, 2024 14:17 IST
1 Min read
ചിന്നക്കനാൽ ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടൻ റവന്യൂ വകുപ്പിന് മുമ്പിൽ ഹാജരാകണം
Feb 02, 2024 14:08 IST
1 Min read