Advertisment

Editorial

എ.കെ ആന്‍റണിയുടെ വലിയ പൈതൃകവും സമ്പത്തുമാണ് മകന്‍ അനില്‍ ആന്‍റണിയെ കൂടി കൂട്ടി സ്വന്തമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്; പക്ഷെ, സ്വന്തം പൈതൃകം ബി.ജെ.പിക്ക് മകനിലൂടെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ആന്റണി തന്നെ വ്യക്തമാക്കി; മകനെ വെല്ലുവിളിക്കുന്ന തരത്തില്‍ത്തന്നെയാണ് ആന്‍റണി പ്രതികരിച്ചതെന്നതും ശ്രദ്ധേയം ! താനുണ്ടാക്കിയ പേരും പെരുമയും മകനിലൂടെ തട്ടിയെടുക്കാന്‍ നോക്കണ്ട എന്ന ശക്തമായ താക്കീതും അദ്ദേഹം നല്‍കി; അതിഗംഭീരമായൊരു രാഷ്ട്രീയ നിലപാടാണ് ആന്റണി പ്രഖ്യാപിച്ചത്‌-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌ unused
എ.കെ ആന്‍റണിയുടെ വലിയ പൈതൃകവും സമ്പത്തുമാണ് മകന്‍ അനില്‍ ആന്‍റണിയെ കൂടി കൂട്ടി സ്വന്തമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്; പക്ഷെ, സ്വന്തം പൈതൃകം ബി.ജെ.പിക്ക് മകനിലൂടെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ആന്റണി തന്നെ വ്യക്തമാക്കി; മകനെ വെല്ലുവിളിക്കുന്ന തരത്തില്‍ത്തന്നെയാണ് ആന്‍റണി പ്രതികരിച്ചതെന്നതും ശ്രദ്ധേയം ! താനുണ്ടാക്കിയ പേരും പെരുമയും മകനിലൂടെ തട്ടിയെടുക്കാന്‍ നോക്കണ്ട എന്ന ശക്തമായ താക്കീതും അദ്ദേഹം നല്‍കി; അതിഗംഭീരമായൊരു രാഷ്ട്രീയ നിലപാടാണ് ആന്റണി പ്രഖ്യാപിച്ചത്‌-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌
ലോകായുക്ത കേസില്‍ ഒരു മന്ത്രി കുറ്റക്കാരനെന്നു കണ്ടാല്‍ ഉടന്‍ തന്നെ രാജിവയ്ക്കണമെന്ന് ലോകായുക്ത നിയമം 14 -ാം വകുപ്പ് അനുശാസിക്കുന്നു; ഈ വകുപ്പു പ്രകാരമാണ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ രാജി വെച്ചത്; വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു ! ഒരു തീരുമാനമെടുക്കാനായില്ലെങ്കില്‍ ഇത്രകാലം കേസ് നടപടി നീട്ടിക്കൊണ്ടു പോയതെന്തിന് എന്നതാണ് ലോകായുക്തയ്ക്കു മുന്നില്‍ ഇപ്പോള്‍ ഉയരുന്ന വലിയ ചോദ്യം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌ unused
ലോകായുക്ത കേസില്‍ ഒരു മന്ത്രി കുറ്റക്കാരനെന്നു കണ്ടാല്‍ ഉടന്‍ തന്നെ രാജിവയ്ക്കണമെന്ന് ലോകായുക്ത നിയമം 14 -ാം വകുപ്പ് അനുശാസിക്കുന്നു; ഈ വകുപ്പു പ്രകാരമാണ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ രാജി വെച്ചത്; വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു ! ഒരു തീരുമാനമെടുക്കാനായില്ലെങ്കില്‍ ഇത്രകാലം കേസ് നടപടി നീട്ടിക്കൊണ്ടു പോയതെന്തിന് എന്നതാണ് ലോകായുക്തയ്ക്കു മുന്നില്‍ ഇപ്പോള്‍ ഉയരുന്ന വലിയ ചോദ്യം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌
അരിക്കൊമ്പനോ ജനങ്ങളോ? അരിക്കൊമ്പനെ മയക്കു വെടിവെച്ചു പിടികൂടി കൂട്ടിലടയ്ക്കാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിന് കേരള ഹൈക്കോടതി തടയിട്ടു. കടകളും വീടുകളും തകര്‍ത്ത് നാട്ടുകാര്‍ക്കു ഭീഷണിയാകുന്ന അരിക്കൊമ്പനെ പിടികൂടാന്‍ തല്‍ക്കാലം ഹൈക്കോടതിയുടെ അനുമതിയില്ല. വേണമെങ്കില്‍ 301 കോളനിയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊള്ളൂ എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്; ജനങ്ങളോടൊപ്പം നില്‍ക്കാനേ ഒരു ജനകീയ സര്‍ക്കാരിനു കഴിയൂ. പക്ഷേ അതിനു സഹായകരമായ നിലപാടല്ല ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്; മുഖപ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ്ജ്‌ unused
അരിക്കൊമ്പനോ ജനങ്ങളോ? അരിക്കൊമ്പനെ മയക്കു വെടിവെച്ചു പിടികൂടി കൂട്ടിലടയ്ക്കാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിന് കേരള ഹൈക്കോടതി തടയിട്ടു. കടകളും വീടുകളും തകര്‍ത്ത് നാട്ടുകാര്‍ക്കു ഭീഷണിയാകുന്ന അരിക്കൊമ്പനെ പിടികൂടാന്‍ തല്‍ക്കാലം ഹൈക്കോടതിയുടെ അനുമതിയില്ല. വേണമെങ്കില്‍ 301 കോളനിയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊള്ളൂ എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്; ജനങ്ങളോടൊപ്പം നില്‍ക്കാനേ ഒരു ജനകീയ സര്‍ക്കാരിനു കഴിയൂ. പക്ഷേ അതിനു സഹായകരമായ നിലപാടല്ല ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്; മുഖപ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ്ജ്‌