Advertisment

Editorial

30ന്‌ ഭാരത് ജോഡോ യാത്രയ്ക്ക്‌ സമാപനം കുറിച്ച് രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് നേടുന്ന നേട്ടം വളരെ വലുതായിരിക്കും; ഒന്നും ബാഹ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും ബി.ജെ.പി എല്ലാം നോക്കി കാണുകയാണ്, കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ബി.ജെ.പി കാണുന്നുണ്ട് ! യാത്ര സമാപിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഒരു പ്രധാന നേതാവായി ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല; പക്ഷേ ആ ബലത്തില്‍ ബി.ജെ.പിക്കെതിരെ ഒരു ദേശീയ ബദല്‍ നിര കെട്ടിപ്പടുക്കാന്‍ രാഹുല്‍ ഗാന്ധിക്കാകുമോ ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് unused
30ന്‌ ഭാരത് ജോഡോ യാത്രയ്ക്ക്‌ സമാപനം കുറിച്ച് രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് നേടുന്ന നേട്ടം വളരെ വലുതായിരിക്കും; ഒന്നും ബാഹ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും ബി.ജെ.പി എല്ലാം നോക്കി കാണുകയാണ്, കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ബി.ജെ.പി കാണുന്നുണ്ട് ! യാത്ര സമാപിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഒരു പ്രധാന നേതാവായി ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല; പക്ഷേ ആ ബലത്തില്‍ ബി.ജെ.പിക്കെതിരെ ഒരു ദേശീയ ബദല്‍ നിര കെട്ടിപ്പടുക്കാന്‍ രാഹുല്‍ ഗാന്ധിക്കാകുമോ ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ രവിയും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടല്‍ നയപ്രഖ്യാപന പ്രസംഗത്തോടെ ഒരു പൊട്ടിത്തെറിയായി; നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം; 'ദ്രാവിഡ മാതൃകാ ഭരണം' എന്ന പ്രയോഗമാകാം ഗവര്‍ണര്‍ക്ക് ഇഷ്ടപ്പെടാത്തത് ! വിട്ടുകളഞ്ഞ ഭാഗങ്ങള്‍ കൂടി സഭാരേഖകളില്‍ വേണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം സ്റ്റാലിന്‍ അവതരിപ്പിച്ചതും രവിയെ കോപാകുലനാക്കി; സ്റ്റാലിന്റേത്‌ ധീരമായ നടപടിയാണ്, എല്ലാ ഗവര്‍ണര്‍മാര്‍ക്കും അത് ഒരു പാഠമാണ്‌-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് unused
സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ രവിയും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടല്‍ നയപ്രഖ്യാപന പ്രസംഗത്തോടെ ഒരു പൊട്ടിത്തെറിയായി; നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം; 'ദ്രാവിഡ മാതൃകാ ഭരണം' എന്ന പ്രയോഗമാകാം ഗവര്‍ണര്‍ക്ക് ഇഷ്ടപ്പെടാത്തത് ! വിട്ടുകളഞ്ഞ ഭാഗങ്ങള്‍ കൂടി സഭാരേഖകളില്‍ വേണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം സ്റ്റാലിന്‍ അവതരിപ്പിച്ചതും രവിയെ കോപാകുലനാക്കി; സ്റ്റാലിന്റേത്‌ ധീരമായ നടപടിയാണ്, എല്ലാ ഗവര്‍ണര്‍മാര്‍ക്കും അത് ഒരു പാഠമാണ്‌-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്