ആലപ്പുഴ
തലവടി സിഎംഎസ് ഹൈസ്കൂൾ ആഗോള പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം മെയ് 19ന്‍സ്വാ ഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
May 05, 2024 19:26 IST
1 Min read
വോട്ടെടുപ്പ് കഴിഞ്ഞു; ആലപ്പുഴയിൽ സിപിഎം - സിപിഐ പോര് തുടങ്ങി. രാമങ്കരിയിലെ സിപിഐ പഞ്ചായത്ത് പ്രസിഡൻറിനെ പുറത്താക്കാൻ യുഡിഎഫുമായി ചേർന്ന് ആവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. സിപിഎം വിട്ട് സിപിഐയിൽ ചേർന്ന ആർ.രാജേന്ദ്രകുമാറിനെ നീക്കുക ലക്ഷ്യം. പാർട്ടിക്കെതിരായ നീക്കം വോട്ടെടുപ്പിനെ ബാധിച്ചോയെന്ന ആശങ്കയിൽ സിപിഐ നേതൃത്വം. നേതൃത്വം അറിയാതെയാണ് അവിശ്വാസ പ്രമേയ നീക്കമെന്ന് കൈകഴുകി സിപിഎം ജില്ലാ നേതൃത്വം
May 04, 2024 19:07 IST
2 Min read
കായംകുളത്തെ കരംപിരിവ് സസ്യമാര്‍ക്കറ്റ് വക സ്ഥലത്തേ പാടുള്ളൂ - ഹൈക്കോടതി
May 04, 2024 16:09 IST
1 Min read