ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/SfRjPGMW0Q8gB78Bddy6.jpg)
ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ തെക്കേവേലിക്കകം വിനയ്(27) ആണ് പിടിയിലായത്.
Advertisment
ഇയാളിൽ നിന്ന് 6 ​ഗ്രാം എംഡിഎംഎയും 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു.ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പൊലീസും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us