Advertisment

കേരളം

അമേരിക്കയില്‍ വച്ച് ഫിഷറീഷ് മന്ത്രിയെ കണ്ടിരുന്നുവെന്ന് വിദേശ കമ്പനി വൈസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ ! മന്ത്രിയോട് പദ്ധതി വിശദീകരിച്ചത് ന്യൂയോര്‍ക്കില്‍ മേഴ്‌സിക്കുട്ടിയമ്മ എത്തിയപ്പോള്‍. ആരുമായും ചര്‍ച്ച നടത്തിയില്ലെന്ന മന്ത്രിയുടെ വാദം പൊളിച്ച് ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം. നാട്ടിലെത്തി പദ്ധതി സമര്‍പ്പിക്കാന്‍ മന്ത്രി പറഞ്ഞെന്നും വെളിപ്പെടുത്തല്‍. മറുപടി നല്‍കാതെ ചര്‍ച്ച ഒഴിവാക്കി മന്ത്രി. പ്രതിപക്ഷ നേതാവിന്റെ ആരോപണം വെറുതെയല്ലെന്ന് വ്യക്തം. സര്‍ക്കാരിനെതിരായ ചെന്നിത്തലയുടെ ആരോപണം പുതിയ തലത്തിലേക്ക് unused
അമേരിക്കയില്‍ വച്ച് ഫിഷറീഷ് മന്ത്രിയെ കണ്ടിരുന്നുവെന്ന് വിദേശ കമ്പനി വൈസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ ! മന്ത്രിയോട് പദ്ധതി വിശദീകരിച്ചത് ന്യൂയോര്‍ക്കില്‍ മേഴ്‌സിക്കുട്ടിയമ്മ എത്തിയപ്പോള്‍. ആരുമായും ചര്‍ച്ച നടത്തിയില്ലെന്ന മന്ത്രിയുടെ വാദം പൊളിച്ച് ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം. നാട്ടിലെത്തി പദ്ധതി സമര്‍പ്പിക്കാന്‍ മന്ത്രി പറഞ്ഞെന്നും വെളിപ്പെടുത്തല്‍. മറുപടി നല്‍കാതെ ചര്‍ച്ച ഒഴിവാക്കി മന്ത്രി. പ്രതിപക്ഷ നേതാവിന്റെ ആരോപണം വെറുതെയല്ലെന്ന് വ്യക്തം. സര്‍ക്കാരിനെതിരായ ചെന്നിത്തലയുടെ ആരോപണം പുതിയ തലത്തിലേക്ക്