കേരളം
പാലാ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ബൈജു കൊല്ലംപറമ്പിൽ ചെയർമാൻ ആന്റോ ജോസിനെ ഊഞ്ഞാലിലിരുത്തി ആടിച്ചുകൊണ്ടിരുന്നു… ബൈജുവിൻ്റെ ആടിക്കൽ ആസ്വദിച്ച് ആൻ്റോ നന്നായി ആടി; പതിവുള്ള നിഷ്ക്കളങ്കമായ ചിരിയോടെ തന്നെ. ഈ "കളിയും കളിപ്പീരും" കണ്ട് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനിയും ഭരണപക്ഷത്തെ പ്രമുഖരായ അഡ്വ. ബിനു പുളിക്കക്കണ്ടവും സാവിയോ കാവുകാട്ടുമൊക്ക ചിരിതൂകി നിന്നു…
Feb 17, 2021 08:57 IST
2 Min read
കിബു വിക്കൂന രാജിവച്ചു; ഇഷ്ഫാഖ് അഹമ്മദിനെ ബ്ലാസ്റ്റേഴ്സ് പരിശീലകനായി നിയമിച്ചു
Feb 17, 2021 08:37 IST
1 Min read