News
ആനന്ദബോസിനെതിരായ നടപടികൾ കടുപ്പിക്കാൻ പോലീസിനോട് നിർദ്ദേശിച്ച് മുഖ്യമന്ത്രി മമതാബാനർജി. ഗവർണർക്ക് ക്രിമിനൽ നടപടികളിൽ നിന്നുള്ള പരിരക്ഷ പീഡനക്കേസിൽ കിട്ടില്ലെന്ന് വിലയിരുത്തൽ. രാജ്ഭവനിൽ അന്വേഷണത്തിനും തെളിവു ശേഖരണത്തിനും വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ നിയോഗിച്ച് മമത. എല്ലാം മമതയുടെ തമാശയെന്നും വിലകുറഞ്ഞ രാഷ്ട്രീയമെന്നും വലിച്ച് താഴെയിടാൻ ശ്രമമെന്നും ആനന്ദബോസ്. ആനന്ദബോസിലൂടെ മമത ഉന്നമിടുന്നത് കേന്ദ്രത്തെ
May 06, 2024 16:04 IST
2 Min read
സുധാകരന്റെ കെപിസിസി അദ്ധ്യക്ഷ പദവി ഏറെക്കാലം തുടരില്ല. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം സംഘടനാ അഴിച്ചുപണി. നേതൃനിരയിലേക്ക് യുവാക്കൾ വന്നാലേ പാർട്ടി രക്ഷപെടൂ എന്ന് വിലയിരുത്തൽ. പാർട്ടിയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാൻ യുവാക്കൾ നേതൃനിരയിലെത്തണം. അദ്ധ്യക്ഷ സ്ഥാനത്തേക്ക് റോജി.എം.ജോൺ, മാത്യു കുഴൽനാടൻ, പി.സി വിഷ്ണുനാഥ്, കെ.മുരളീധരൻ എന്നിവർ പരിഗണനയിൽ. സുധാകരനെതിരേ കുറ്റപത്രം തയ്യാറാക്കി പാർട്ടി
May 06, 2024 15:45 IST
2 Min read
മാഹി റെയില്‍വേ സ്റ്റേഷന് പരിസരത്ത് മേയാന്‍വിട്ട പശുക്കളിലൊന്ന് പിടഞ്ഞുവീണ് ചത്തു; സൂര്യാഘാതമേറ്റെന്ന് സംശയം
May 06, 2024 15:44 IST
1 Min read
കോഴിക്കോട് എന്‍.ഐ.ടി. ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
May 06, 2024 15:31 IST
1 Min read
മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയെങ്കിലും കേന്ദ്ര അന്വേഷണം തുടരും. വിജിലൻസ് അന്വേഷണം തേടി കുഴൽനാടൻ ഹൈക്കോടതിയിലേക്ക്. ഹാജരാക്കിയ രേഖകളിൽ അഴിമതിയുടെ തരിമ്പ് പോലുമില്ലെന്ന് വിജിലൻസ്. രേണുരാജിനെ ആലപ്പുഴ കളക്ടറാക്കിയത് അഴിമതിക്ക് വേണ്ടിയെന്ന വാദവും തള്ളി. കേന്ദ്ര അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയാൽ സിബിഐ അന്വേഷണത്തിനും വഴിയൊരുങ്ങും. മുഖ്യമന്ത്രിക്ക് കിട്ടിയത് താത്കാലിക ആശ്വാസം മാത്രം
May 06, 2024 14:47 IST
2 Min read