പ്രതികരണം
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കണം, ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിൽക്കുകയും വേണം. ചാനലുകളിലെ അവതാരക അവതാരങ്ങൾ ഇപ്പോൾ ഉറഞ്ഞുതുള്ളുന്നത് ഇക്കൂട്ടത്തിൽ അതുകൂടി അങ്ങ് ഇല്ലാതാക്കാം എന്ന ചിന്തയിലാണ്. അതിനായി വിവരക്കേടുകൾ എഴുന്നള്ളിക്കാൻ കുറെ ചർച്ചാ തൊഴിലാളികളും - പ്രതികരണത്തിൽ തിരുമേനി
Oct 13, 2022 13:39 IST
3 Min read
മീശയ്ക്ക് അവാർഡ് കൊടുത്തത് വഴി ട്രസ്റ്റ് വയലാർ രാമവർമ്മയുടെ മുഖത്ത് കരിവാരി തേച്ചിരിക്കുകയാണ്. വയലാർ അവാർഡ് സുതാര്യമാണെന്ന് പറഞ്ഞാൽ മൂക്കത്ത് കൈവച്ചുപോകും. ചടങ്ങിന്റെ മുഖ്യ സംഘാടകർ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ അവാർഡ് അടിച്ചു മാറ്റുന്നത് യാദൃശ്ചികമോ ? - പ്രതികരണത്തിൽ തിരുമേനി
Oct 09, 2022 10:20 IST
2 Min read
ആവശ്യമുള്ളിടത്ത് അളന്ന് തൂക്കിയ വാക്കുകളാൽ ഇത്രയും വ്യക്തമായി പ്രതികരിക്കുന്ന ഒരാൾ മമ്മൂട്ടിയെപ്പോലെ കേരളത്തിൽ വേറെ കാണില്ല. അങ്ങനൊരാൾ മയക്കുമരുന്ന് ഇടപാടിൽ സംശയ നിഴലിലുള്ള രണ്ടു യുവ നടന്മാർക്കായി ഇടപെട്ടത് എന്തുകൊണ്ട് ? ശ്രീനാഥ് ഭാസിക്ക് തൊഴിൽ നിക്ഷേധിക്കരുതെന്നാണ് പുതിയ പ്രതികരണം. ഇതേ കേസിൽ ജയിലിൽ കിടന്ന ഷൈൻ ടോം ചാക്കോ ജയിൽ മോചിതനായ ശേഷം മമ്മൂട്ടിയും മകനും അഭിനയിച്ച മിക്ക സിനിമകളിലുമുണ്ട്. മഹാനടൻ തിലകനെ വിലക്കിയപ്പോൾ ഉണ്ടാകാതിരുന്ന എന്ത് ധാർമിക ബോധമാണ് ഇപ്പോൾ മമ്മൂട്ടിക്ക് ? പ്രതികരണത്തിൽ തിരുമേനി
Oct 08, 2022 08:43 IST
2 Min read
ഹൈക്കമാന്റിന് വേണ്ടത് തരൂരിനേപ്പോലെ പ്രഗല്ഭനെയല്ല, ഖാര്‍ഗെയെപ്പോലെ ഒരു റബര്‍ സ്റ്റാമ്പിനെയാണ്. രാഹുല്‍ ഗാന്ധിക്ക് പണിയെടുക്കാനും കഴിയില്ല. ഈ പാര്‍ട്ടിയാണ് 2024 -ല്‍ ജയിച്ച് ഇന്ത്യ ഭരിക്കാന്‍ പോകുന്നത്. ഹൈക്കമാന്റ് എന്തിനാണ് കോണ്‍ഗ്രസിനെ ഇങ്ങനെ നശിപ്പിക്കുന്നത് - തിരുമേനി എഴുതുന്നു
Oct 05, 2022 13:07 IST
2 Min read
കൊച്ചിയെ മയക്കുമരുന്നിന്റെ ഹബ്ബാക്കി മാറ്റിയത് മലയാള സിനിമയോ ? രണ്ടായിരത്തിനു ശേഷം മലയാള സിനിമയുടെ കേന്ദ്രബിന്ദു കൊച്ചിയാണ്; മയക്കുമരുന്നു മാഫിയയുടെയും ! ഒത്താശ ചെയ്യാന്‍ താര രാജാക്കന്മാരും. ലൊക്കേഷനില്‍ നാര്‍ക്കോട്ടിക് പരിശോധന നടക്കണം. കാരവനുകള്‍ നിരീക്ഷിക്കണം - തിരുമേനി എഴുതുന്നു
Sep 27, 2022 08:51 IST
2 Min read
കാട്ടാക്കടയിലെ ആനവണ്ടി ആപ്പീസിലെ കാട്ടാക്കടിയൻമാരായ സാറൻമാർക്ക് ഗുഡ് സർവീസ് എൻട്രി കൊടുക്കണേ സർക്കാരേ.!
Sep 24, 2022 15:50 IST
3 Min read
അന്നും ഇന്നും എന്നും, ലോൺ ജപ്തിയുടെ പേരിൽ നടക്കുന്നത് പൊതുജനത്തെ വ്യാപകമായി അപമാനിക്കല്‍ തന്നെ...
Sep 24, 2022 10:46 IST
3 Min read