Current Politics
ഇസ്മയിലും ദിവാകരനും അനിരുദ്ധനും സി.പി.ഐ പാർട്ടി കോൺഗ്രസിലും ഇളവില്ല; 'പ്രായപരിധി' വ്യവസ്ഥ നടപ്പാക്കുന്നതോടെ മുതിര്‍ന്ന നേതാക്കള്‍ക്ക് നഷ്ടമാകുന്നത് എല്ലാ ഭാരവാഹിത്വവും! മൂവരും ഇനി ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന തീരുമാനം സംസ്ഥാന കൗണ്‍സിലിന്റേത്; മുതിർന്ന നേതാക്കളുടെ വിടവാങ്ങൽ സമ്മേളനമായി വിജയവാഡ പാർട്ടി കോൺഗ്രസ്
Oct 17, 2022 19:38 IST
2 Min read
ഗവർണർ ഇറങ്ങിയാൽ ആർക്കും തടുക്കാനാവില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ, പഴയ കോടതി വിധികൾ കാട്ടി ഗവർണറെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്ന് പി.ഡി.ടി ആചാരി; മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണറുടെ വിരട്ടലിൽ നിയമലോകം രണ്ടു തട്ടിൽ; ജനാധിപത്യ സർക്കാരിനു മേലുള്ള അട്ടിമറി ശ്രമമെന്നും ആരോപണം
Oct 17, 2022 18:38 IST
2 Min read
അന്തസ് തകർക്കുന്ന പ്രതികരണം നടത്തുന്ന മന്ത്രിമാരെ പുറത്താക്കുമെന്ന ഗവർണറുടെ പ്രഖ്യാപനത്തോട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം കരുതലോടെ മാത്രം; ഭരണഘടന പദവിയിൽ ഉളളവർ ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തില്‍ നിന്ന് മാറി നില്ക്കാന് പാര്‍ട്ടിയില്‍ ധാരണ! ഗവർണർക്ക് ചുട്ട മറുപടി നൽകാൻ തുനിഞ്ഞ മുഖ്യമന്ത്രി വിമർശനം പരോക്ഷ പ്രതികരണത്തിൽ ഒതുക്കിയതും മന്ത്രി എം.ബി.രാജേഷ് ഗവർണർക്കെതിരായ പോസ്റ്റ് മുക്കിയതും പാര്‍ട്ടി ഇടപെടലിനെ തുടര്‍ന്ന്; വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം ആവർത്തിച്ച് ഗവര്‍ണറും
Oct 17, 2022 17:46 IST
2 Min read
ഒരു വൈസ്ചാൻസലറെ ‘ക്രിമിനലെന്നും’, 90 വയസ്സ് കഴിഞ്ഞ, ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ ‘തെരുവുഗുണ്ട’ എന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല, ഒരു മന്ത്രിയും ഒരാൾക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തിൽ പ്രയോഗിച്ചിട്ടില്ല: ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്, പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു
Oct 17, 2022 13:37 IST
1 Min read
ചതിയുടെ പത്മവ്യൂഹത്തിലെ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ശിവശങ്കറിന് അടുത്ത സസ്പെൻഷനിലേക്ക് വഴിയൊരുക്കും ! വിവാഹിതനായിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതും ഖജനാവിലെ പണമുപയോഗിച്ചുള്ള ഔദ്യോഗിക യാത്രകൾ ദുരുപയോഗിച്ചതും സസ്പെൻഷന് മതിയായ കാരണം. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി സർക്കാരിന് അവഗണിക്കാനാവുന്നതല്ല
Oct 17, 2022 12:46 IST
2 Min read
തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിക്ക് സ്വന്തം. നടത്തിപ്പ് കൈമാറിയതിനെതിരേ സർക്കാരും എംപ്ലോയീസ് യൂണിയനും നൽകിയ ഹർജികൾ തള്ളി ! ഉത്തരവ് വരുന്നത് അദാനി വിമാനത്താവളം ഏറ്റെടുത്ത് ഒരു വർഷത്തിനു ശേഷം. ലേലത്തിൽ പങ്കെടുത്ത് പരാജയപ്പെട്ട ശേഷം, കൈമാറ്റത്തെ എതിർക്കുന്നതിന് സംസ്ഥാന സർക്കാരിനെ രൂക്ഷമായി ആക്രമിച്ച് കേന്ദ്രം !
Oct 17, 2022 12:00 IST
2 Min read
നാഷണല്‍ ക്രൈം റിക്കാര്‍ഡു ബ്യൂറോയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ 2014 - ല്‍ 20 ആഭിചാര കൊലകളും 2017 - ല്‍ 92 ഉം 2019 - ല്‍ 112 ആഭിചാര കൊലപാതകങ്ങളും നടന്നു. ലോകം പരിഷ്കാരങ്ങളിലേയ്ക്ക് കുതിക്കുമ്പോഴും അനാചാരക്കൊലകള് ഇവിടെ കൂടുകയായിരുന്നു എന്നര്‍ത്ഥം. ഇതെല്ലാം സാധാരണ കൊലപാതകങ്ങളും അതിനുള്ള ശിക്ഷയുമാണിപ്പോള് - നിയമം ഉണ്ടായിട്ടില്ല. അതിനാല്‍ ആഭിചാരക്കൊലയ്ക്ക് വേറെ ശിക്ഷയുമില്ല - 'നിലപാടി'ല്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
Oct 17, 2022 10:45 IST
2 Min read
ട്രെയിനി, ട്രെയിനർ, ഗസ്റ്റ് ആർട്ടിസ്റ്റ്; പല വിശേഷണം കിട്ടി, ഓരോരുത്തർക്കും ഓരോ രീതി, എല്ലാത്തിനും പ്രതികരിക്കാൻ ഇല്ലെന്ന് ശശി തരൂര്‍; കേരളത്തിലെ വോട്ടുകളില്‍ ഭൂരിപക്ഷവും തരൂരിന് കിട്ടുമെന്ന് എം കെ രാഘവന്; തരൂർ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാർഥി, എന്നാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് താൻ ഖാർഗെയെ ആഗ്രഹിക്കുന്നുവെന്ന് കെ മുരളീധരൻ
Oct 17, 2022 05:37 IST
1 Min read