Advertisment

നിലപാട്

ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് കാനത്തിന്‌ ഒരു തവണ കൂടി സെക്രട്ടറിയാകാം, പക്ഷേ ശക്തി തെളിയിക്കാന്‍ കെ.ഇ. ഇസ്മയില്‍ വിഭാഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൂടായ്കയില്ല; പ്രായപരിധിവച്ച് ഇസ്മയിലിനെ സംസ്ഥാന നേതൃത്വത്തില്‍ നിന്നു തട്ടാനാണ് കാനം വിഭാഗത്തിന്‍റെ ശ്രമം, അതു ഫലിക്കുമെന്നു വന്നാല്‍ കെ.ഇ. വെറുതെ ഇരിക്കില്ല, വെളിയത്തിന്‍റെ കാലത്ത് സര്‍വപ്രതാപിയായി തിളങ്ങിയ നേതാവല്ലേ! എന്തായാലും സി.പി.ഐയിലും വിഭാഗീയത മറനീക്കി പുറത്തു വന്ന സ്ഥിതിക്ക് സംസ്ഥാന സമ്മേളനം കൊഴുക്കും- നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍ unused
ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് കാനത്തിന്‌ ഒരു തവണ കൂടി സെക്രട്ടറിയാകാം, പക്ഷേ ശക്തി തെളിയിക്കാന്‍ കെ.ഇ. ഇസ്മയില്‍ വിഭാഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൂടായ്കയില്ല; പ്രായപരിധിവച്ച് ഇസ്മയിലിനെ സംസ്ഥാന നേതൃത്വത്തില്‍ നിന്നു തട്ടാനാണ് കാനം വിഭാഗത്തിന്‍റെ ശ്രമം, അതു ഫലിക്കുമെന്നു വന്നാല്‍ കെ.ഇ. വെറുതെ ഇരിക്കില്ല, വെളിയത്തിന്‍റെ കാലത്ത് സര്‍വപ്രതാപിയായി തിളങ്ങിയ നേതാവല്ലേ! എന്തായാലും സി.പി.ഐയിലും വിഭാഗീയത മറനീക്കി പുറത്തു വന്ന സ്ഥിതിക്ക് സംസ്ഥാന സമ്മേളനം കൊഴുക്കും- നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍