ദേശീയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് സ്നേഹമാണുള്ളത്....എന്നാല്‍, അദ്ദേഹം തിരിച്ച് തന്നെ സ്നേഹിക്കുന്നില്ല.... അദ്ദേഹം ഏത് തരത്തിലുള്ള വ്യക്തിയുമാകട്ടെ....അത് തനിക്ക് പ്രശ്നമില്ല.....നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ സ്നേഹിക്കുന്നു.... തന്റെ കുട്ടിക്കാലം മുതല്‍ ഒരുപാട് ഹിംസ കാണേണ്ടി വന്നിട്ടുണ്ട്.... എന്റെ മുത്തശ്ശി കൊല്ലപ്പെട്ടു.... എന്റെ അച്ഛനും കൊല്ലപ്പെട്ടു....ഹിംസ കൊണ്ട് ആര്‍ക്കും ഒരു നേട്ടവുമുണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി
Apr 05, 2019 11:51 IST
1 Min read
ധാര്‍മികതയും രാജ്യതന്ത്രജ്ഞതയുമുള്ള നേതാവിനെ ബഹുമാനിക്കണം... അവഗണിക്കുകയല്ല വേണ്ടത്.... അവര്‍ കൊഴിഞ്ഞുപോകാന്‍ നാം അനുവദിക്കരുത്.... മുതിര്‍ന്ന നേതാക്കളുടെ സീനിയോറിറ്റിക്കും ഉപദേശത്തിനും ഒരു വിലയും കാണുന്നില്ലെന്നത് അപമാനകരമാണ്..... നല്ല പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നു.....സ്വന്തം പാര്‍ട്ടി തന്നെ അദ്വാനിയെ മറന്നുവെന്നത് ദുഃഖകരമെന്ന് റോബര്‍ട്ട് വാദ്ര
Apr 05, 2019 11:42 IST
1 Min read
പ്രധാനമന്ത്രിയാകണം എന്ന ഒരാഗ്രഹവും തനിക്കില്ല..... തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുമെന്ന കാര്യം ഉറപ്പാണ്.... മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രി.... ദേശീയതയെ രാഷ്ട്രീയ വിഷയമാക്കരുത്.... ഞങ്ങള്‍ക്ക് ഏറെ വലുതാണ് ദേശീയത.... അത് ഒരിക്കലും രാഷ്ട്രീയവിഷയമാകരുത്.... ലോക്സഭയിലേക്ക് കേരളത്തില്‍ നിന്ന് കുറഞ്ഞത് നാല് ബി.ജെ.പി എം.പിമാരുണ്ടാകുമെന്നും നിതിന്‍ ഗഡ്കരി
Apr 05, 2019 11:24 IST
1 Min read
ശത്രുത ഭീരുത്വമാണ്.....ലോകം മുഴുവന്‍ ശത്രുത കൊണ്ട് നിറഞ്ഞാലും താനത് കാര്യമാക്കുന്നില്ല.... താന്‍ ഒരു ഭീരുവല്ല..... പകയുടേയും വെറുപ്പിന്റേയും പിന്നില്‍ താന്‍ ഒളിച്ചിരിക്കില്ല....എല്ലാ ജീവികളേയും താന്‍ സ്നേഹിക്കും.... താല്ക്കാലികമായ ശത്രുത കൊണ്ട് അന്ധരായവരെപ്പോലും താന്‍ സ്നേഹിക്കുമെന്നും രാഹുല്‍ ഗാന്ധി
Apr 05, 2019 11:16 IST
1 Min read
ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബി.സി.സി.ഐ ഓംബുഡ്സ്മാന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി
Apr 05, 2019 10:22 IST
1 Min read
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു ജവാന് കൊല്ലപ്പെട്ടു
Apr 05, 2019 08:40 IST
1 Min read