ദേശീയം
മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഊര്‍മിള മണ്ഡോത്കറുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം... ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടിയതോടെ പൊലീസ് സംരക്ഷണം തേടി ഊര്‍മിള.... തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കൂട്ടം ബിജെപി പ്രവര്‍ത്തകരെത്തി മോദിക്ക് മുദ്രാവാക്യം വിളിച്ചു....ബിജെപി പ്രവര്‍ത്തകര്‍ അശ്ലീല നൃത്തം ചവിട്ടുകയും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും പരാതി
Apr 16, 2019 02:49 IST
1 Min read
രണ്ടാംഘട്ട വോട്ടെടുപ്പ് : പരസ്യ പ്രചരണം ഇന്ന് അവസാനിക്കും....97 മണ്ഡലങ്ങള്‍ വ്യാഴാഴ്ച വിധിയെഴുതും
Apr 16, 2019 01:10 IST
1 Min read