കേരളം
ഇവിടെ എന്താ നടക്കുന്നേന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു; അപ്പോ ബോയ്സ് വന്നു പറഞ്ഞു അട്ടകടിച്ചതാണെന്ന്. അട്ടകടിച്ചാല്‍ ഇത്രേം ചോര വരില്ല. ഞങ്ങളൊക്കെ ഓടിവന്ന് നോക്കി; ഷജില്‍ സാറ് ഞങ്ങളെ വടിയെടുത്ത് ഓടിക്കുവാരുന്നു ; നോക്കിപ്പോ… കുട്ടി ആ കസേരയില്‍ തളര്‍ന്നിരിക്കുവാ ; സ്കൂള്‍ വിടാന്‍ അഞ്ച് മിനിറ്റ് മുന്പാ ഉപ്പ വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത് ; അതിനു മുമ്പ് ഇവിടുന്ന് ഒരു ടീച്ചറ് ഒന്നു കൊണ്ടുപോയിരുന്നെങ്കില്‍ ആ കുട്ടിടെ ജീവന് കിട്ടൂലാരുന്നോ…? സഹപാഠി പറയുന്നു
Nov 21, 2019 11:01 IST
1 Min read
'എന്നെ പാമ്പുകടിച്ചതാണ്.. എനിക്ക് തീരെ വയ്യ... ഷഹ്ല പറഞ്ഞതാണ് ; എന്നിട്ടും..?
Nov 21, 2019 10:53 IST
1 Min read
അമേരിക്കന്‍ ഡന്റല്‍ അസ്സോസിയേഷന് തലപ്പത്ത് ആദ്യമായി ഇന്ത്യന്‍ അമേരിക്കന്‍ പ്രസിഡന്റ്
Nov 21, 2019 10:41 IST
1 Min read
ഷഹനയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത് നാലു ആശുപത്രികളില്‍ കൊണ്ടു പോയ ശേഷം ; രണ്ടു ആശുപത്രികളില്‍ കൊണ്ടുപോയിട്ടും കുട്ടിക്ക് സംഭവിച്ചത് എന്തെന്ന് ബന്ധുക്കളെ അറിയിച്ചില്ല ; പാമ്പ് കടിയേറ്റ് ശരീരത്തില്‍ വിഷം കയറിയിട്ടും ആന്റിവെനം നല്‍കിയില്ല ; ഗുരുതര ആരോപണങ്ങള്‍
Nov 21, 2019 10:38 IST
1 Min read
തിരൂരിൽ പ്ലസ് ടു വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു
Nov 21, 2019 10:16 IST
1 Min read
''ശ്വാസകോശം സ്പോഞ്ചുപോലെയാണ്'' എന്നുപറയുന്നത് വെറുതേയല്ല. പുകവലിക്കാര്‍ ഞെട്ടിപ്പോകും ഈ ശ്വാസകോശം കണ്ടാല്‍
Nov 21, 2019 10:16 IST
1 Min read
ഷെഹലയുടെ മരണം ; സ്കൂളിന്റെ സ്റ്റാഫ് റൂം നാട്ടുകാർ തല്ലിത്തകർത്തു
Nov 21, 2019 10:09 IST
1 Min read