Advertisment

കേരളം

ഐക്യം പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ജില്ലാ അതിര്‍ത്തിയായ ഏനാത്ത് പാലം കഴിഞ്ഞതും പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ അടിപൊട്ടി ! കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മിലടിക്കുന്നു. കോന്നിയില്‍ മത്സരിക്കാനുള്ള മോഹന്‍രാജിന്റെ നീക്കത്തിന് തടയിട്ട് ഐ ഗ്രൂപ്പ്. റോബിന്‍ പീറ്ററെ മത്സരിപ്പിക്കാനുള്ള അടൂര്‍ പ്രകാശിന്റെ നീക്കം അംഗീകരിക്കില്ലെന്ന് എ ഗ്രൂപ്പും. അടൂര്‍ പ്രകാശിനെതിരെ എഐസിസിക്ക് പരാതി നല്‍കി എ ഗ്രൂപ്പ്. പരാതിക്കാരെ പൊതുമധ്യത്തില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് ഐ ഗ്രൂപ്പും. തെരഞ്ഞെടുപ്പിന് മുമ്പേ തമ്മിലടി തുടങ്ങുന്ന കോണ്‍ഗ്രസ് മാതൃകയ്ക്ക് കോന്നിയില്‍ തുടക്കം ! unused
ഐക്യം പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ജില്ലാ അതിര്‍ത്തിയായ ഏനാത്ത് പാലം കഴിഞ്ഞതും പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ അടിപൊട്ടി ! കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മിലടിക്കുന്നു. കോന്നിയില്‍ മത്സരിക്കാനുള്ള മോഹന്‍രാജിന്റെ നീക്കത്തിന് തടയിട്ട് ഐ ഗ്രൂപ്പ്. റോബിന്‍ പീറ്ററെ മത്സരിപ്പിക്കാനുള്ള അടൂര്‍ പ്രകാശിന്റെ നീക്കം അംഗീകരിക്കില്ലെന്ന് എ ഗ്രൂപ്പും. അടൂര്‍ പ്രകാശിനെതിരെ എഐസിസിക്ക് പരാതി നല്‍കി എ ഗ്രൂപ്പ്. പരാതിക്കാരെ പൊതുമധ്യത്തില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് ഐ ഗ്രൂപ്പും. തെരഞ്ഞെടുപ്പിന് മുമ്പേ തമ്മിലടി തുടങ്ങുന്ന കോണ്‍ഗ്രസ് മാതൃകയ്ക്ക് കോന്നിയില്‍ തുടക്കം !