കേരളം
കോട്ടയത്ത് കോണ്‍ഗ്രസിന് പിന്നാലെ യുഡിഎഫിലെ തര്‍ക്കം രൂക്ഷമാകുന്നു ! ഡിസിസി പ്രസിഡന്റും യുഡിഎഫ് ചെയർമാനും കൺവീനറും മൂന്നും മൂന്ന് തട്ടിൽ. ഇരട്ട പദവി വഹിക്കുന്ന കണ്‍വീനര്‍ ജോസി സെബാസ്റ്റിയൻ ഒഴിയണമെന്ന് ആവശ്യം. യുഡിഎഫ് ജില്ലാ ചെയര്‍മാനെതിരെയും വ്യാപക ആക്ഷേപം. ജില്ലയിലെ പ്രശ്നംതന്നെ ചെയർമാനും കൺവീനറും എന്നും ആരോപണം. ഡിസിസി ഓഫീസില്‍ നടക്കുന്ന യുഡിഎഫ് യോഗം പോലും ഡിസിസി പ്രസിഡന്റിനെ അറിയിക്കുന്നില്ലെന്നും പരാതി. പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടി ബഹിഷ്കരിച്ച ഡിസിസി പ്രസിഡന്റിനോട് കെപിസിസി വിശദീകരണം തേടി
മുട്ടിൽ മരംമുറി കേസ്; നിർണായക കണ്ടെത്തലുകൾ നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി, ആരോപണവിധേയന് സുപ്രധാന ചുമതല
പാചക മത്സരങ്ങളിലെ വിധികർത്താവായിരുന്ന ജയദേവൻ നെടുങ്ങാടി അന്തരിച്ചു
37 വർഷത്തെ അധ്യാപക സേവനം; കെ.വിനോദ് കുമാർ മാസ്റ്റർ അധ്യാപന ജീവിതത്തിൽ നിന്നും പടിയിറങ്ങുന്നു
സംസ്ഥാനത്ത് 331 പേര്‍ക്ക് കൂടി കൊവിഡ്; 472 പേര്‍ക്ക് രോഗമുക്തി; ടിപിആര്‍ 2.17 ശതമാനം