കോഴിക്കോട്
അവന് കൈകൊണ്ടാണ് അടിച്ചത്, ബെല്‍റ്റ് കൊണ്ടല്ല. മരുമകളുടെ നെറ്റിയില്‍ ഒരു മുഴപോലെ കണ്ടിരുന്നു. അത് ചുമരിലിടിച്ചതാണെന്നാണ് പറയുന്നത്. അടിക്കാന്‍ ചെന്നപ്പോള്‍ തിരിഞ്ഞെന്നും അങ്ങനെ ചുമരിലിടിച്ചെന്നുമാണ് മകൻ പറഞ്ഞത്; രാഹുൽ വിവാഹം ചെയ്തുകൊണ്ടു വന്നതിനു ശേഷവും യുവതി മറ്റൊരു യുവാവുമായി ബന്ധത്തിലായിരുന്നെന്ന് രാഹുലിന്റെ അമ്മ
May 15, 2024 15:07 IST
1 Min read