Advertisment

അന്തരിച്ച ധീരജവാൻ ആദർശിന്റെ വീട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു

author-image
ഇ.എം റഷീദ്
New Update
ramachandran kadannappally visit

കോഴിക്കോട്: ഹിമാചൽ പ്രദേശിലെ ഷിംലയിൽ സൈനീക വാഹനത്തിന് മുകളിലേക്ക് പാറക്കല്ല് പതിച്ചതിനെത്തുടർന്ന് മരിച്ച ധീരജവാൻ ലാൻസ് നായിക് പി. ആദർശിന്റെ വീട് സംസ്ഥാന രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി  രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദർശിച്ചു കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.

Advertisment

കോൺഗ്രസ്‌ (എസ്) കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി. ഗോപാലൻ മാസ്റ്റർ, സെക്രട്ടറി അബ്ദുൾ സത്താർ, ഗണേഷ് ബാബു പാലാട്ട്, പി. ഷംസുദ്ധീൻ, എം. കെ. മനോജ്‌, സഖരിയ കല്ലായി, രാജീവൻ മൂത്തേടത്ത്, എ.അരുൺ, എ. കെ. ഷാജഹാൻ, അബ്ദുൾ ബഷീർ, നസീർ കല്ലിങ്ങൽ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Advertisment