Advertisment

കേരളം

പ്രിയപ്പെട്ട മുഖ്യമന്ത്രി , ഒരുപാട് പോരാളി ഷാജിമാര്‍ താങ്കളേ ഉപദേശിക്കാന്‍ ചുറ്റും ഉണ്ടെന്ന് അറിയാം ;  അതിലേ ആരുടേയോ ഉപദേശം ആവും ക്യൂബയില്‍ കോവിഡ്19 നുള്ള അല്‍ഭുത മരുന്ന് ഉണ്ട് എന്നത് ; അത് കേട്ടാവണം താങ്കള്‍ ഇന്ന് ആ അല്‍ഭുത മരുന്ന് കൊണ്ടുവരാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കും എന്നൊക്കേ പറഞ്ഞത്…; ആ ആവശ്യം ഉന്നയിച്ചുള്ള കത്ത് ഇതുവരേ അയച്ചിട്ടില്ല എങ്കില്‍ തിരുവനന്തപുരത്ത് ഉള്ള ഏതെങ്കിലും മെഡിക്കല്‍ ഷോപ്പില്‍ പോയി interferon Alpha 2B മരുന്ന് വേണം എന്ന് പറഞ്ഞാ മതി ;  പ്രമുഖ മരുന്ന് നിര്‍മ്മാതാക്കള്‍  ഈ മരുന്ന് ഇവിടേ വില്‍ക്കുന്നുണ്ട് ; പരിഹാസവുമായി ഒരു കുറിപ്പ്‌ unused
പ്രിയപ്പെട്ട മുഖ്യമന്ത്രി , ഒരുപാട് പോരാളി ഷാജിമാര്‍ താങ്കളേ ഉപദേശിക്കാന്‍ ചുറ്റും ഉണ്ടെന്ന് അറിയാം ; അതിലേ ആരുടേയോ ഉപദേശം ആവും ക്യൂബയില്‍ കോവിഡ്19 നുള്ള അല്‍ഭുത മരുന്ന് ഉണ്ട് എന്നത് ; അത് കേട്ടാവണം താങ്കള്‍ ഇന്ന് ആ അല്‍ഭുത മരുന്ന് കൊണ്ടുവരാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കും എന്നൊക്കേ പറഞ്ഞത്…; ആ ആവശ്യം ഉന്നയിച്ചുള്ള കത്ത് ഇതുവരേ അയച്ചിട്ടില്ല എങ്കില്‍ തിരുവനന്തപുരത്ത് ഉള്ള ഏതെങ്കിലും മെഡിക്കല്‍ ഷോപ്പില്‍ പോയി interferon Alpha 2B മരുന്ന് വേണം എന്ന് പറഞ്ഞാ മതി ; പ്രമുഖ മരുന്ന് നിര്‍മ്മാതാക്കള്‍ ഈ മരുന്ന് ഇവിടേ വില്‍ക്കുന്നുണ്ട് ; പരിഹാസവുമായി ഒരു കുറിപ്പ്‌