കേരളം
ഐശ്വര്യകേരളയാത്രക്കിടെ കൂടുതല്‍ സിനിമാ താരങ്ങളും സാംസ്കാരിക നായകരും ഇടത് എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക് ! ഇങ്ങനൊരു ഒഴുക്ക് കോണ്‍ഗ്രസിലേക്കോ യുഡിഎഫിലേക്കോ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇന്ധന നികുതിയിലെ അധിക ലാഭം വേണ്ടെന്നു വയ്ക്കുമെന്ന പ്രഖ്യാപനവും റബര്‍ വിലസ്ഥിരതാ ഫണ്ട് 250 ആക്കുമെന്ന ഉറപ്പും ശബരിമല നിലപാടും യാത്രയുടെ മാറ്റ് കൂട്ടി. പിന്‍വാതില്‍ നിയമനവും ഉദ്യോഗാര്‍ത്ഥികളുടെ സമരവും സര്‍ക്കാരിന്റെ ശോഭ മോശമാക്കിയതും ഗുണമായി. മലബാര്‍ കഴിഞ്ഞാല്‍ ശുഷ്കിക്കുമെന്ന് പ്രവചിക്കപ്പെട്ട ചെന്നിത്തലയുടെ യാത്ര അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ !
Feb 18, 2021 11:47 IST
2 Min read
സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്യു മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമം ഡിവൈഎഫ്ഐയുടെ തിരക്കഥ: പ്രവര്‍ത്തകരെ ആക്രമിച്ചത് നെയിം ബോര്‍ഡ് പോലും ഇല്ലാത്ത പോലീസുകാർ: യഥാര്‍ഥ പോലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ
Feb 18, 2021 11:13 IST
1 Min read
ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ! ഉമ്മന്‍ചാണ്ടി സുരക്ഷിതന്‍. എതിരെ വന്ന കാര്‍ സ്റ്റീയറിങ് ലോക്കായി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയിലേക്ക് ഇടിച്ചു കയറി. അപകടം മുന്‍മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും പുതുപ്പള്ളിക്ക് പോകും വഴി. മറ്റൊരു കാറില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലേക്ക് പോയി
Feb 18, 2021 11:02 IST
1 Min read
തൃശൂർ കോർപ്പറേഷൻ ബജറ്റ് ഹോട്ടലിലെ പറ്റ് ബുക്ക് പോലെ, സർവ്വത്ര കടം! കടം വാങ്ങിയാലും നെയ്യ് കൂട്ടി ഭക്ഷണം കഴിക്കണമെന്നാണ് കോർപ്പറേഷൻ ഭരണക്കാരുടെ ചിന്ത. കേന്ദ്ര പദ്ധതിയായ അമൃത് പദ്ധതിയല്ലാതെ മറ്റെന്താണ് ബജറ്റിൽ മുന്നോട്ട് വക്കാനുള്ളത്?. തൃശൂർ കോർപ്പറേഷനെ അളവറ്റ് പരിഹസിച്ച് കന്നിപ്രസംഗത്തിൽ കയ്യടി വാങ്ങി തൃശൂർ കൗൺസിലർ ഡോ വി.ആതിര ടീച്ചർ
Feb 18, 2021 10:52 IST
1 Min read
കോണ്‍ഗ്രസിന് സര്‍ജറിയല്ല നല്ല സ്ഥാനാര്‍ത്ഥികളെയാണ് അത്യാവശ്യമായി വേണ്ടതെന്ന് കെ മുരളീധരന് എംപി. കെപിസിസി പ്രസിഡന്റ് പദവി ഇനി വേണ്ട ! അധ്യക്ഷ പദവിയില്‍ പുതുമുഖങ്ങള്‍ വരട്ടെ. തന്നെ കേരളത്തിലെ നേതൃത്വം തഴയുന്നുവെന്നും മുരളീധരന് പരാതി. തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കമാന്‍ഡ്. പാര്‍ട്ടിയില്‍ എപ്പോഴും തനിക്ക് സംരക്ഷണം നല്‍കുന്നത് സോണിയയും രാഹുലും - തുറന്നു പറഞ്ഞ് മുരളീധരന്
Feb 18, 2021 10:50 IST
1 Min read