ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി ഓഫീസിലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഫീസിലെ ജീവനക്കാര്‍ക്കും ഓഫീസില്‍ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അണുവിമുക്തമാക്കുന്നതിനായി ഓഫീസ് ബുധനാഴ്ച അടച്ചിടുമെന്ന് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ നേതാക്കള്‍ക്ക് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ബിജെപി ഡല്‍ഹി മാധ്യമ വിഭാഗം തലവന്‍ അശോക് ഗോയല്‍ പറഞ്ഞു.