അഭിമുഖം
ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ മിന്നിമറയുന്ന മുഖങ്ങളില്‍ ഒരാളായി തുടക്കം. സംസ്ഥാന അവാര്‍ഡ് നേടിയ ഒരു നിര്‍മാതാവിന്റെ ചതിയില്‍ സാമ്പത്തികവും മാനസികവുമായി തളര്‍ന്നപ്പോള്‍ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്കു കൈപിടിച്ചുകൊണ്ടുവന്ന ചെറുപ്പക്കാരന്. നായക നടനും ഗായകനും ഗാനരചയിതാവുമൊക്കെയായി വെള്ളിത്തിരയിൽ ശോഭിക്കുന്ന രതീഷ് കൃഷ്ണന് മനസു തുറക്കുന്നു
മുനമ്പത്തുകാർ ഒരു ഇരുചക്ര വാഹനം പോലും വാങ്ങാന്‍ വായ്പ കിട്ടാത്ത അവസ്ഥയിൽ. അടുത്തിടെ നടന്നത് നാല് ആത്മഹത്യാ ശ്രമങ്ങള്‍. ഞങ്ങള്‍ ആകെ പെട്ടുപോയി. പ്രതീക്ഷ അര്പ്പിച്ചവരാരും സഹായിച്ചില്ല. വഖഫ് ബോര്‍ഡുമായുള്ള മധ്യസ്ഥതയ്ക്ക് സഭാ നേതൃത്വം വഴി ജോസ് കെ മാണിയുടെ സഹായം തേടി- വഖഫ് ബില്‍ 100 ദിവസം പിന്നിടുമ്പോള്‍ സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശ്ശേരില്‍ മനസ് തുറക്കുന്നു
പിവി അന്‍വറിനെ പണ്ടേ 'ഗെറ്റൗട്ട് ' അടിക്കേണ്ടതായിരുന്നു. സികെ ചന്ദ്രപ്പന് അത് ചെയ്തു. മറ്റു ചിലര്‍ ചെയ്തില്ല. പാര്‍ട്ടി സഖാക്കള്‍ക്ക് നല്‍കേണ്ടത്, പണവും പ്രതാപവും കണ്ട് മഞ്ഞളിച്ച് മറ്റുള്ളവര്‍ക്ക് നല്കിയാല് പിന്നെ വിരല്‍ കടിക്കേണ്ടി വരും. റാപ്പര്‍ വേടന്റേത് കരുത്തുറ്റ രാഷ്ട്രീയമാണ്. നിലമ്പൂര്‍ മൂന്നാം ഇടത് സര്‍ക്കാരിന് കരുത്ത് പകരും - എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ/അഭിമുഖം
മോഹൻലാലും മമ്മൂട്ടിയുമൊക്കെ മഹാ പ്രതിഭകളായത് ലഹരിയുടെ പിൻബലത്തിലല്ല, ചിലർ ലഹരിയിലൂടെ സിനിമയെ മോശമാക്കുന്നു. വേടനെ പോലുള്ളവർ കറുപ്പിനെക്കുറിച്ചും ജാതിയെകുറിച്ചുമാണ് സംസാരിക്കുന്നത്. ഞങ്ങളൊക്കെ അനുഭവിച്ചത് സാമ്പത്തിക പ്രശ്നങ്ങളാണ്. കീഴാറ്റൂരിലെ വയൽക്കിളികൾക്ക് ലക്ഷക്കണക്കിന് രൂപ കിട്ടിയപ്പോൾ സമരവുമില്ല, കൃഷിയും വേണ്ട - മനസ്സ് തുറന്ന് നടൻ സന്തോഷ് കീഴാറ്റൂർ/അഭിമുഖം
കൊറോണക്കാലം കഴിഞ്ഞപ്പോള്‍ അദ്ധ്യാപകർക്ക് 'അറിവിന്റെ മുതലാളി' സ്ഥാനം നഷ്ടപ്പെട്ടു. ബുദ്ധിജീവികള്‍ യഥാര്‍ത്ഥ വായനക്കാരല്ല. കേരളാ കോൺഗ്രസുകാരെ കളിയാക്കാനല്ല 'പ്രോത്താസീസിന്റെ ഇതിഹാസം' എഴുതിയത്. പാഠപുസ്തകങ്ങളില്‍ പലതും അധികാരം കയ്യാളുന്നവന്റെ ജീവിതമെഴുത്ത്. 'തെറി ഭാഷ' കൊണ്ടെഴുതിയ 'ചുരുളി' ധീരമായ സിനിമ. കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ വിനോയ് തോമസ് - അഭിമുഖം
കോൺഗ്രസിനെ മാറ്റി നിർത്തി വർഗീയതയ്ക്കെതിരായ സമരം നടക്കില്ല. കോണ്‍ഗ്രസിന്റെ തണലിലാണ് തെലുങ്കാനയിലും രാജസ്ഥാനിലുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിജയിക്കാനായത്. ആര്‍എസ്എസ് ഇനി ലക്ഷ്യം വയ്ക്കുന്നത് ക്രൈസ്തവരെ. സിപിഎമ്മിനും സിപിഐക്കും കോൺഗ്രസിനും ഇപ്പോൾ പഴയ ശക്തി ഇല്ലെന്നത് യഥാർഥ്യം - സിപിഐ യുവ നേതാവ് പി സന്തോഷ് കുമാര്‍ എംപി - അഭിമുഖം
എമ്പുരാൻ വിവാദങ്ങൾ മാര്‍ക്കറ്റിംങ്ങ് തന്ത്രങ്ങളായിരുന്നു. പൃഥ്വിരാജ് ചില സാമ്പത്തിക ശക്തികളുടെ പിണയാളായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ് സംശയം. രാജ്യത്ത് ഒരു സ്വാതന്ത്ര്യവും നിരുപാധികമല്ലെന്നോര്ക്കണം. ബിജെപി ഹിന്ദുക്കളുടെ മാത്രം പാര്‍ട്ടിയല്ല. കേരളത്തില്‍ അധികാരത്തില്‍ വരണമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ ഒപ്പം വേണം. ആർഎസ്എസ് ആർക്കും എതിരല്ല. ആര്‍എസ്എസ് നേതാവ് ആര് സഞ്ജയനുമായുള്ള അഭിമുഖം
ആര്‍എസ്എസ് ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല. പക്ഷേ അന്തര്‍ദേശീയ മിഷനറി ലീഡര്‍ഷിപ്പ് ഇവിടെ ക്രിസ്തു രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അത് എതിര്‍ക്കപ്പെടും. രാജ്യത്ത് നുഴഞ്ഞുകയറി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും എതിര്‍ക്കപ്പെടും. ഇന്ത്യയിലെ ശരാശരി ക്രൈസ്തവരോ മുസ്ലിംങ്ങളോ പ്രശ്നക്കാരല്ല - ആര്‍എസ്എസ് നേതാവും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ ആര് സഞ്ജയനുമായി അഭിമുഖം
വഖഫ് ബിൽ പാസായാല്‍ മുനമ്പത്ത് രാവിലെയും വൈകിട്ടുമായി ഭൂമി വിതരണം ചെയ്യുമെന്നാണ് ചിലര്‍ പറഞ്ഞത്. വഖഫ് ബില്ലിനുവേണ്ടിയുണ്ടായ ഭിന്നിപ്പിന്റെ തന്ത്രമാണ് മുനമ്പം. ഇത് ക്രൈസ്തവരെ തിരിഞ്ഞുകുത്തുമെന്നുറപ്പ്. സുരേഷ് ഗോപി ജയിച്ചത് ക്രിസ്ത്യാനിയുടെ വോട്ടുകൊണ്ടല്ല. ആർഎസ്എസ് പ്രത്യയശാസ്ത്രം പേറിയ ജോർജ്ജ് കുര്യൻ എങ്ങനെ ക്രിസ്ത്യാനിയുടെ രക്ഷകനാകും - അഭിമുഖം / ഫാ. വൈ.ടി വിനയരാജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/24/beena-2025-10-24-22-55-29.jpg)
/sathyam/media/media_files/2025/08/16/ratheesh-krishnan-13-2025-08-16-21-17-31.jpg)
/sathyam/media/media_files/2025/07/10/joseph-benny-1-2025-07-10-19-42-52.jpg)
/sathyam/media/media_files/2025/05/28/O8IQhsVlr8CJT3HVIxow.jpg)
/sathyam/media/media_files/2025/05/16/santhosh-keezhattoor-7-337146.jpg)
/sathyam/media/media_files/2025/05/10/Luk4MKJedBht2EK80qK2.jpg)
/sathyam/media/media_files/2025/04/26/hoQC1LrhRAgnfNAgHo8c.jpg)
/sathyam/media/media_files/2025/04/24/tn40H3dqJdDBMcqhkW2T.jpg)
/sathyam/media/media_files/2025/04/23/pOAOZ7IEYDprX6m2gGEJ.jpg)
/sathyam/media/media_files/2025/04/12/Xx6sFuic3JuVAMuzm6mO.jpg)