Religious
എറണാകുളം - അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലിഗേറ്റ് സ്ഥാനം ആർച്ചുബിഷപ്പ് സിറിൽ വാസിൽ രാജിവെച്ചു. രാജി ലിയോ 14ാമൻ മാർപാപ്പയുടെ നിർദ്ദേശപ്രകാരം. സീറോ - മലബാർ സഭയിലെ കുർബാന തർക്കത്തിൽ എല്ലാ ഇടപെടലുകളും വത്തിക്കാൻ ഒഴിവാക്കി. പൂർണ അധികാരം മേജർ ആർച്ച്ബിഷപ്പിന് തിരികെ നൽകി
എറണാകുളം - അങ്കമാലി അതിരൂപതയില്‍ മാര്‍പാപ്പയുടെ ഉത്തരവ് തിരുത്തി ജനാഭിമുഖ കുര്‍ബ്ബാന സാധുവാക്കിയ തീരുമാനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനും മാര്‍ പാംപ്ലാനിക്കുമെതിരെ സഭയില്‍ വ്യാപക പ്രതിഷേധം. വിശ്വാസികളുടെ കൂട്ടായ്മകളില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ രാജി ആവശ്യം ഉയരുന്നു !
എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനത്തു നിന്നും മാര്‍ ജോസഫ് പാംപ്ലാനി പുറത്തേക്ക് ? മാര്‍ പാംപ്ലാനിയോട് വിശദീകരണം ചോദിച്ച് വത്തിക്കാന്‍. നടപടി അതിരൂപതയിലെ പ്രശ്നങ്ങളെക്കുറിച്ച് വിശ്വാസികൾ വത്തിക്കാന്‍ നൽകിയ പരാതിയിന്മേൽ. പാംപ്ലാനിക്ക് വിനയായത് വിമത വിഭാഗത്തിനോടുള്ള അനുകൂല നിലപാട്
പുതിയ മാര്‍പാപ്പ മെയ് പകുതിയോടെ ? കാര്‍ഡിനല്‍ കണ്‍സിസ്റ്ററി 20 ദിവസത്തിനുള്ളില്‍. മിതവാദിയായ കര്‍ദിനാള്‍ പിയെദ്രെ പരോളിന് പരിഗണനയില്‍ മുന്നില്‍. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ നിന്നുള്ള കര്‍ദിനാള്‍ ഫ്രിഡോലിന്‍ അംബോംഗോ ബെസുംഗു, കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ, കര്‍ദിനാള്‍ മാറ്റിയോ സുപ്പി, കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗില്‍ എന്നിവര്‍ക്കും സാധ്യത