സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു

സ്പോര്‍ട്സ് ഡസ്ക്
Thursday, September 24, 2020

മിലാന്‍: എസി മിലാന്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താരങ്ങള്‍ക്കിടെ നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇബ്രാഹിമോവിച്ചിനും രോഗബാധ സ്ഥിരീകരിച്ചത്. മറ്റ് താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണ്.

×