ബെംഗളൂരുവിൽ ബാറുടമയെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Thursday, October 15, 2020

ബെംഗളൂരു: ബെംഗളൂരുവിൽ ബാറുടമയെ അജ്ഞാതർ വെടിവച്ച് കൊന്നു. ബെംഗളൂരു ഓഫ് ബ്രിഗേഡ് റോഡിലാണ് കൊലപാതകം നടന്നത്. ചിക്കമംഗളൂരു സ്വദേശി മനീഷാണ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാത സംഘം ബാറിന് മുന്നിൽ വച്ച് വെടിയുതിർക്കുകയായിരുന്നു.

×