മും​ബൈ: ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ ഹാ​സ്യ​താ​രം ഭാ​ര്‍​തി സിം​ഗി​നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. മും​ബൈ കോ​ട​തി​യാ​ണ് ഭാ​ര്‍​തി സിം​ഗി​നെ​യും ഭ​ര്‍​ത്താ​വ് ഹ​ര്‍​ഷ് ലിം​ബാ​ച്ചി​യാ​യെ​യും ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.
/sathyam/media/post_attachments/6zrLroQwgU7yLrAM719n.jpg)
ശ​നി​യാ​ഴ്ച ഇവരുടെ വീ​ട്ടി​ല്‍​നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ നാ​ര്‍​കോ​ട്ടി​ക്​സ് ക​ണ്​ട്രോ​ള്‍ ബ്യൂ​റോ (എ​ന്​സി​ബി) ആ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.
ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ഭാ​ര്‍​തി സിം​ഗി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ഇ​വ​ര്‍ സ​മ്മ​തി​ച്ചി​രു​ന്നു. ഭാ​ര്‍​തി​യും ഭ​ര്‍​ത്താ​വ് ലിം​ബാ​ച്ചി​യാ​യും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച എ​ന്​സി​ബി ഇ​വ​രു​ടെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി​യത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us