വ്യാപാരം

കൊച്ചി കപ്പല്‍ശാലയ്ക്ക് 106.31 കോടി അറ്റാദായം

പൊതുമേഖല കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്യാര്‍ഡ്‌ 2018 ജൂണ്‍ 30ന്‌ അവസാനിച്ച ആദ്യ പാദത്തില്‍ 17 ശതമാനം വര്‍ധനവോടെ 106.31 കോടി രൂപയുടെ അറ്റാദായം നേടി.

×