സംഭാഷണത്തില്‍ നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ ! നമുക്ക് നമ്മുടെ സ്വീകാര്യത മറ്റുള്ളവര്‍ക്ക് മുന്‍പില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ നിസാരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സത്യം ഡെസ്ക്
Saturday, October 3, 2020

കൊച്ചി : നാവ് നന്നായാല്‍ നാടും വീടും എന്നല്ല സമൂഹം ആകെ നന്നാകും. അതിനാല്‍ തന്നെ സംസാരത്തില്‍ നാം നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

അത്തരത്തില്‍ നല്ല സംഭാഷണത്തിന് ഉതകുന്ന 5 കാര്യങ്ങള്‍ വിവരിക്കുകയാണ് പ്രശസ്ത മാനേജ്മെന്‍റ് പരിശീലകനായ അഡ്വ . ചാര്‍ലി പോള്‍ . വീഡിയോ കാണുക .

×