New Update
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെ കോണ്‍ഗ്രസ് യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ചു . തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അളഗിരിയാണ് കമല്‍ഹാസനെ യുപിഎയിലേക്ക് ക്ഷണിച്ചത്.
Advertisment
മതേതര നിലപാടുള്ള കമല്ഹാസന് കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയും. വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്ഹാസന് കഴിയില്ല, ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും അളഗിരി വ്യക്തമാക്കി.