New Update
/sathyam/media/post_attachments/c2SgydCJOWztpuVKwoR6.jpg)
കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കരാറുകാര്‍ നടത്തിയ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മുനിസിപ്പാലിറ്റിയും എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍ മന്‍ഫൂഹി പറഞ്ഞു.
Advertisment
അതേസമയം, ദോഹയില്‍ ചിലര്‍ നടത്തിയ അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യണമെന്ന് ധനമന്ത്രാലയം കുവൈറ്റ് മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു. ഉല്ലാസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആറു പേര്‍ അനുമതിയില്ലാതെ കടല്‍ത്തീരത്ത് ഉള്‍പ്പെടെ സ്ഥലം കൈയ്യേറിയതായി മുനിസിപ്പാലിറ്റിക്ക് അയച്ച കത്തില്‍ ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us